Velicham Vilakkine ...
Movie | Amma Ammaayiyamma (1998) |
Movie Director | Sandhya Mohan |
Lyrics | MD Rajendran |
Music | MS Viswanathan |
Singers | Arundhathi |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on May 13, 2011 Velicham vilakkine marakkumee samasyayil Manushya janmangal kaanal jalarekhakal bandhuramaakum bandhangal bandhanangal verum poy veshangal (Velicham...) Udikkunna sooryante kiranangal vidarthum oozhiyil thaamara malarmottukal aa ponparaagathin snehaprabhayil anubhoothi dhanyatha choodi nilkkum aa divya bandhame nithyasathyam aapaadachoodam abhiraamam (Velicham...) Iruttinte karimpadam thaane moodum pournnami kaarmukil nizhal maraykkum aa syaama varnnathaal bhoomiyaake vedana than ashruvarshamaakum aa sneha bhamgame nithya shaapam aathmaavilaalum theenaalam (Velicham...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on May 13, 2011 വെളിച്ചം വിളക്കിനെ മറക്കുമീ സമസ്യയിൽ (2) മനുഷ്യ ജന്മങ്ങൾ കാനൽ ജലരേഖകൾ ബന്ധുരമാകും ബന്ധങ്ങൾ (2) ബന്ധനങ്ങൾ വെറും പൊയ് വേഷങ്ങൾ (വെളിച്ചം ......) ഉദിക്കുന്ന സൂര്യന്റെ കിരണങ്ങൾ വിടർത്തും ഊഴിയിൽ താമര മലർമൊട്ടുകൾ (2) ആ പൊൻപരാഗത്തിൻ സ്നേഹ പ്രഭയിൽ അനുഭൂതി ധന്യത ചൂടി നിൽക്കും (2) ആ ദിവ്യബന്ധമേ നിത്യസത്യം (2) ആപാദചൂഡം അഭിരാമം (വെളിച്ചം ......) ഇരുട്ടിന്റെ കരിമ്പടം താനേ മൂടും പൗർണ്ണമി കാർമുകിൽ നിഴൽ മറയ്ക്കും (2) ആ ശ്യാമ വർണ്ണത്താൽ ഭൂമിയാകെ വേദന തൻ അശ്രുവർഷമാകും (2) ആ സ്നേഹഭംഗമേ നിത്യ ശാപം (2) ആത്മാവിലാളും തീനാളം (വെളിച്ചം ......) |
Other Songs in this movie
- Mele Ponveyil
- Singer : MG Sreekumar, Sangeetha (New) | Lyrics : MD Rajendran | Music : MS Viswanathan
- Vaayil vellikkarandiyumaayi
- Singer : MG Sreekumar, MS Viswanathan | Lyrics : MD Rajendran | Music : MS Viswanathan
- Mele Ponveyil
- Singer : MG Sreekumar | Lyrics : MD Rajendran | Music : MS Viswanathan
- Velicham Vilakkine
- Singer : P Jayachandran | Lyrics : MD Rajendran | Music : MS Viswanathan