View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാനനമേ ...

ചിത്രംആന വളര്‍ത്തിയ വാനമ്പാടി (1959)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനതിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ആലാപനംപി ലീല

വരികള്‍

Added by madhavabhadran on June 21, 2010
 
ഓഹോഹോ... ലലലലാ...

കാനനമേ കണ്ണിനാനന്ദമേ (2)
ഇതില്‍ കലര്‍ന്നിടും ജീവനെല്ലാമേ
ഉലാത്തിടും തെന്നലു പോലെ
വിലാസമായ് വാഴുക നാം
കാനനമേ കണ്ണിനാനന്ദമേ

അവരവര്‍ക്കുടയോരടവിയിലെന്നും
അവസരമെന്നേ തൊഴുമെന്നോ
മനസുതരെല്ലാം സമസുഖമാര്‍ന്നു
മനവും മിഴിയും കനിവാര്‍ന്നു
വിലാസമായ് വാഴുക നാം
അ... ഉം... ലാ...

കരുത്തോടിക്കാടാളും അധികാരിണി
ഞാനീ ഗജരാജന്‍ തുണയാര്‍ന്ന വനമോഹിനി
കുയിലൊത്തു പാടും ഉയിര്‍ത്തോഴി ഞാന്‍
വമ്പേറും എന്‍പോലെ പെണ്‍കോടിയാരു താന്‍
കാനനമേ കണ്ണിനാനന്ദമേ

പരല്‍മീനായ് കുളിര്‍നീരില്‍ വിളയാടും ഞാന്‍
മരം പരിചോടു തരുന്നോരു ഫലമുണ്ണും ഞാന്‍
മനമെങ്ങും ഓടിക്കളിയാടും ഞാന്‍
മലയടിയില്‍ പുലിഗുഹയില്‍ ദിനമുറങ്ങീടുമേന്‍
(കാനനമേ)
അ... ഉം... ലാ...

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 15, 2011

Ohoho..lalalala..
Kaananame kannin aanandame
ithil kalarnnidum jeevanellaame
ulaathidum thennalu pole
vilaasammay vaazhuka naam
Kaananame kannin aanandame

Avaravarkkudayoradaviyilennum
avasaramenne thozhumenno
manassu tharellaam samasukhamarnnu
manavum mizhiyum kanivaarnnu
vilaasammay vaazhuka naam
aa..um..laaa

Karuthodikkaadaalum adhikaarini
njaanee gajaraajan thunayaarnna vanamohini
kuyilothu paadum uyirthozhi njaan
vanperum en pole penkodiyaaru thaan
kaananame kannin aanandame

Paralmeenaay kulirneeril vilayaadum njaan
maram parichodu tharunnoru falamunnum njaan
manamengum odikkaliyaadum njaan
malayadiyil puliguhayil dinamrurangeedumen
(Kaananame..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൈമ്പാലൊഴുകും
ആലാപനം : പി ലീല, എ എം രാജ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
അവനിയില്‍ താനോ ഞാന്‍ അകപ്പെടുവാനോ
ആലാപനം : പി ബി ശ്രീനിവാസ്‌, ജമുനാ റാണി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ജീംബോഹോ
ആലാപനം : ജമുനാ റാണി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ജോടിയുള്ള കാളേ
ആലാപനം : ടി ലോകനാഥന്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ഓം കാളി
ആലാപനം : പി ബി ശ്രീനിവാസ്‌, ജമുനാ റാണി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കണ്ണേ വര്‍ണ്ണ
ആലാപനം : എ എം രാജ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍