Thenmaavin Chottiloru ...
Movie | Abhilaashangale Abhayam (1979) |
Movie Director | PN Sreekumar |
Lyrics | Balu Kiriyath |
Music | Darsan Raman |
Singers | P Jayachandran, Vani Jairam |
Lyrics
Lyrics submitted by: Ralaraj Added by devi pillai on February 27, 2011 തേന്മാവിന്‍ ചോട്ടിലൊരു വളകിലുക്കം ചിത്തിരപ്പെണ്ണിന്റെ ചിരിമുഴക്കം ഇന്നെന്റെ മനസ്സിലൊരു നിശ്വാസം ഇനിനമ്മള്‍ ഒന്നെന്ന വിശ്വാസം എന്‍സഖി നീയൊരു ഗാനം മൂളാമോ? പുഞ്ചിരിതൂകി നൃത്തം ചെയ്യാമോ? ലാലല്ലലാലാ..... കളമൊഴിനീ കാക്കത്തേന്മൊഴി കണ്ടാലോ കാടന്‍ പെണ്‍പുലി പിണങ്ങല്ലേ പ്രിയസഖി പിരിഞ്ഞിടല്ലേ കാമുകാ നീയൊരുമുത്തം നല്‍കാമോ എന്‍ചുണ്ടില്‍ ചുംബനപ്പൂ ചൂടാമോ? തു.. തു.. തു.. തു.... ഈപ്രേമം കഴുതപ്രേമം ഈ മുത്തം കാടന്മുത്തം ഇനിയെന്നെ കളിയാക്കാന്‍ നോക്കരുതേ ഇന്നെന്റെ മനസ്സിലൊരു നിശ്വാസം ഇനി നമ്മള്‍ ഒന്നെന്ന വിശ്വാസം ---------------------------------- Added by devi pillai on February 27, 2011 thenmaavin chottiloru valakilukkam chithirappenninte chirimuzhakkam innente manassiloru nishwaasam ininammal onnenna vishwaasam ensakhi neeyoru gaanam moolaamo punchirithooki nritham cheyyaamo? lalalalalaa..... kalamozhinee kaakathenmozhi kandaalo kaadan penpuli pinangalle priyasakhi pirinjidalle kaamukaa neeyoru mutham nalkaamo enchundil chumbanappoo choodaamo? thu.. thu.. thu.... eepremam kazhuthapremam ee mutham kaadan mutham iniyenne kaliyaakkaan nokkaruthe innente manassiloru nishwaasam ini nammal onnenna vishwaasam | വരികള്‍ ചേര്‍ത്തത്: Ralaraj തേന്മാവിന്‍ ചോട്ടിലൊരു വളകിലുക്കം ചിത്തിരപ്പെണ്ണിന്റെ ചിരിമുഴക്കം ഹ ഹ ഹ ഹ തേന്മാവിന്‍ ചോട്ടിലൊരു വളകിലുക്കം ചിത്തിരപ്പെണ്ണിന്റെ ചിരിമുഴക്കം ഇന്നെന്റെ മനസ്സിലൊരു നിശ്വാസം ഇനിനമ്മള്‍ ഒന്നെന്ന വിശ്വാസം ... തേന്മാവിന്‍ ചോട്ടിലൊരു വളകിലുക്കം ചിത്തിരപ്പെണ്ണിന്റെ ചിരിമുഴക്കം എന്‍സഖി നീയൊരു ഗാനം മൂളാമോ... പുഞ്ചിരിതൂകി നൃത്തം ചെയ്യാമോ... ലാലലാലാല്ലലാലാ..... ലാലലാലാല്ലലാലാ..... കളമൊഴിനീ കാക്കത്തേന്മൊഴി കണ്ടാലോ കാടന്‍ പെണ്‍പുലി കളമൊഴിനീ കാക്കത്തേന്മൊഴി കണ്ടാലോ കാടന്‍ പെണ്‍പുലി പിണങ്ങല്ലേ പ്രിയസഖി പിരിഞ്ഞിടല്ലേ ഹേയ് ... തേന്മാവിന്‍ ചോട്ടിലൊരു വളകിലുക്കം ചിത്തിരപ്പെണ്ണിന്റെ ചിരിമുഴക്കം കാമുകാ നീയൊരുമുത്തം നല്‍കാമോ എന്‍ചുണ്ടില്‍ ചുംബനപ്പൂ ചൂടാമോ ? ഡു ഡു ഡു ഡു ഡു ഡുഡു ഡു ഡു ഡു ഡു ഡു ഡുഡു ഈപ്രേമം കഴുതപ്രേമം ഈ മുത്തം കാടൻമുത്തം ഈപ്രേമം കഴുതപ്രേമം ഈ മുത്തം കാടൻമുത്തം ഇനിയെന്നെ കളിയാക്കാന്‍ നോക്കരുതേ ഇന്നെന്റെ മനസ്സിലൊരു നിശ്വാസം ഇനി നമ്മള്‍ ഒന്നെന്ന വിശ്വാസം ... തേന്മാവിന്‍ ചോട്ടിലൊരു വളകിലുക്കം ചിത്തിരപ്പെണ്ണിന്റെ ചിരിമുഴക്കം ലാലലാ ലാലലാ ലാലാലാ ലാലലാ ലാലലാ ലാലാലാ ലാലലാ ലാലലാ ലാലാലാ ... |
Other Songs in this movie
- Orikkalum
- Singer : KJ Yesudas, S Janaki | Lyrics : Balu Kiriyath | Music : Darsan Raman
- Etho smrithithan
- Singer : KJ Yesudas | Lyrics : CN Sreevalsan | Music : Darsan Raman
- Thiramurichozhukunnu
- Singer : KJ Yesudas | Lyrics : Balu Kiriyath | Music : Darsan Raman