Thiramurichozhukunnu ...
Movie | Abhilaashangale Abhayam (1979) |
Movie Director | PN Sreekumar |
Lyrics | Balu Kiriyath |
Music | Darsan Raman |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Sreedevi Pillai thiramurichozhukunnu odam alayadichuyarunnu daaham doore nakshathrappennungal nenchil mottitta mohavumaay inaye thirayumee raavil thiramurichozhukunnu odam alayadichuyarunnu daaham alamaattithiramaatti po vanchi akkarekkadavathu po ikkarenilkkumee chandanathoni akakarechennidumo? theerangal thedumee maanasamohangal vyaamohamaayidumo doore nakshathrappennungal nenchil mottittamohavumaay inaye thirayum raavil alamaattithiramaattippo vanchi aashicha kadavathu po.. O....... ninmizhikkonile punnaaraswapnangal poovaninjidumo theeraatha dukhathin thiramaalakkaikalil veenuthakarnnidumo doore nakshathrappennungal nenchil mottittamohavumaay inaye thirayum raavil thiramurichozhukunnu odam alayadichuyarunnu daaham alamaattithiramaatti po vanchi akkarekkadavathu po | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള തിരമുറിച്ചൊഴുകുന്നു ഓടം അലയടിച്ചുയരുന്നു ദാഹം (2) ദൂരെ നക്ഷത്രപ്പെണ്ണുങ്ങള്‍ നെഞ്ചില്‍ മൊട്ടിട്ട മോഹവുമായ് ഇണയെത്തിരയുമീ രാവില്‍ തിരമുറിച്ചൊഴുകുന്നു ഓടം അലയടിച്ചുയരുന്നു ദാഹം അലമാറ്റിത്തിരമാറ്റിപ്പോ വഞ്ചി അക്കരെക്കടവത്തുപോ (2) ഇക്കരെനില്‍ക്കുമീ ചന്ദനത്തോണി അക്കരെച്ചെന്നിടുമോ? (2) തീരങ്ങള്‍ തേടുമീ മാനസമോഹങ്ങള്‍ വ്യാമോഹമായിടുമോ?...ഓ..... ദൂരെ നക്ഷത്രപ്പെണ്ണുങ്ങള്‍ നെഞ്ചില്‍ മൊട്ടിട്ട മോഹവുമായ് ഇണയെത്തിരയുമീ രാവില്‍ അലമാറ്റിത്തിരമാറ്റിപ്പോ വഞ്ചി ആശിച്ച കടവത്തുപോ (2) ഓ..... നിന്മിഴിക്കോണിലെ പുന്നാരസ്വപ്നങ്ങള്‍ പൂവണിഞ്ഞിടുമോ? തീരാത്തദുഃഖത്തിന്‍ തിരമാലക്കൈകളില്‍ വീണുതകര്‍ന്നിടുമോ?... ദൂരെ നക്ഷത്രപ്പെണ്ണുങ്ങള്‍ നെഞ്ചില്‍ മൊട്ടിട്ട മോഹവുമായ് ഇണയെത്തിരയുമീ രാവില്‍ തിരമുറിച്ചൊഴുകുന്നു ഓടം അലയടിച്ചുയരുന്നു ദാഹം അലമാറ്റിത്തിരമാറ്റിപ്പോ വഞ്ചി അക്കരെക്കടവത്തുപോ |
Other Songs in this movie
- Orikkalum
- Singer : KJ Yesudas, S Janaki | Lyrics : Balu Kiriyath | Music : Darsan Raman
- Etho smrithithan
- Singer : KJ Yesudas | Lyrics : CN Sreevalsan | Music : Darsan Raman
- Thenmaavin Chottiloru
- Singer : P Jayachandran, Vani Jairam | Lyrics : Balu Kiriyath | Music : Darsan Raman