ആനന്ദ ഹേമന്ത ...
ചിത്രം | സ്വയംവരപ്പന്തല്‍ (2000) |
ചലച്ചിത്ര സംവിധാനം | ഹരികുമാർ |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | ജോണ്‍സണ്‍ |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by shine_s2000@yahoo.com on March 13, 2009 Aananda Hemantha sandhye nin sindooram thoovuken swapnangalil Aananda Hemantha sandhye nin sindooram thoovuken swapnangalil theeramananjente thoniyitha neeyanayaanenthe vaikunnu (Anandha Hemantha...) katharamaam ee hridayam, kanikkayaayinnu sweekarikku katharamaam ee hridayam, kanikkayaayinnu sweekarikku sneham neettum pooja pathram, deva nee kaikkollumo neeyoru mohathin saaphalyam (Aananda Hemantha...) neeyanayum kalppadavil, poovum paneerumaay kaathirippu neeyanayum kalppadavil, poovum paneerumaay kaathirippu doore sandhya neram sakshi, thazheyi poothoniyum neeyente jeevante kaivalyam (Anandha Hemantha...) ---------------------------------- Added by madhavabhadran@yahoo.co.in on January 29, 2010 ആനന്ദ ഹേമന്ത സന്ധ്യേ നിന്‍ സിന്ദൂരം തൂവുകെന്‍ സ്വപ്നങ്ങളില്‍ (2) തിരമണഞ്ഞെന്‍റെ തോണിയിതാ നീയണയാനെന്തേ വൈകുന്നു (ആനന്ദ ഹേമന്ത) കാതരമാമീ ഹൃദയം കാണിക്കയായിന്നു സ്വീകരിക്കൂ (2) സ്നേഹം നീട്ടും പൂജാപാത്രം ദേവാ നീ കൈക്കൊള്ളുമോ നീയൊരു മോഹത്തിന്‍ സാഫല്യം (ആനന്ദ ഹേമന്ത) നീയണയും കല്‍പ്പടവില്‍ പൂവും പനിനീരുമായി കാത്തിരിപ്പൂ (2) ദൂരേ സന്ധ്യാനേരം സഖി താഴേയീ പുത്തോണിയും നീയെന്‍റെ ജീവന്‍റെ കൈവല്യം (ആനന്ദ ഹേമന്ത) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കവിളിലൊരോമന
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജോണ്‍സണ്‍
- കന്നിനിലാ കൈ
- ആലാപനം : ജി വേണുഗോപാല്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ജോണ്‍സണ്‍
- ആനന്ദ ഹേമന്ത
- ആലാപനം : പി ജയചന്ദ്രൻ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജോണ്‍സണ്‍
- മഞ്ഞില്‍ മേലിയനം മകരനില
- ആലാപനം : കെ എസ് ചിത്ര, ഉണ്ണി മേനോന്‍, കോറസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ജോണ്‍സണ്‍
- തന്നനം പാടി [F]
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജോണ്‍സണ്‍
- തന്നനം പാടി [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജോണ്‍സണ്‍