തൊട്ടു വിളിച്ചാലോ ...
ചിത്രം | സ്വപ്നം കൊണ്ടു തുലാഭാരം (2003) |
ചലച്ചിത്ര സംവിധാനം | രാജസേനന്‍ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | ഔസേപ്പച്ചന്‍ |
ആലാപനം | എം ജി ശ്രീകുമാർ, സുജാത മോഹന്‍ |
വരികള്‍
Lyrics submitted by: Jija Subramanian Thottu vilichaalo melle thottu vilichaalo ee muthani manjin munthiri mottil thottu vilichaalo Thottu vilichaalo melle thottu vilichaalo Ente nilaavin thoovalil ninnude maniviralozhukukayalle ente manassin minnalchirakil mazhayaayi pozhiyukayalle Thottu vilichaalo melle thottu vilichaalo hey thottu vilikkaamo enne thottu vilikkaamo hey hey sanidha sanidha sani sanidhapaa panidhasaa dhasasa dhapamaga pamagari nidhanini dhaninidha panidhadaa illayilla dey nin meneel njaan nanutha kaattaayi veeshumpol november manjin koodaaraam ninakku theerkkaamen nenchil illayilla dey nin meneel njaan nanutha kaattaayi veeshumpol november manjin koodaaraam ninakku theerkkaamen nenchil Olivila kaiviral thalodunna velayil konchum nilaavil viyarkkunnu njaan (Thottu....) um...(ente nilaavin....) Thottu vilichaalo melle thottu vilichaalo ee muthani manjin munthiri mottil thottu vilichaalo Salomiyaam nin maaril njaan sarodu pole mayangumpol thudutha thooval viralukalaal vithumpi meettippaadum njaan Salomiyaam nin maaril njaan sarodu pole mayangumpol thudutha thooval viralukalaal vithumpi meettippaadum njaan pinne ninakkaayi njaan ente kinaavinte thaaj mahal choodaatha thoomudi kuraykkunnu njaan Thottu vilikkaamo choodaa thottu vilikkaamo Thottu vilichaalo melle thottu vilichaalo Enne muthani manjin munthiri mottil thottu vilikkaan vaa Ente nilaavin thoovalil ninnude maniviralozhukukayalle ente manassin minnalchirakil mazhayaayi pozhiyukayalle um..um.. hum.. laa laa laa.. um..um..um..um... la la laa laa um..um..um..um... | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ (പു) തൊട്ടു വിളിച്ചാലോ (സ്ത്രീ) ഉം (പു) മെല്ലെ തൊട്ടു വിളിച്ചാലോ (പു) തൊട്ടു വിളിച്ചാലോ മെല്ലെ തൊട്ടു വിളിച്ചാലോ ഈ മുത്തണിമഞ്ഞിന്‍മുന്തിരിമൊട്ടില്‍ തൊട്ടു വിളിച്ചാലോ തൊട്ടു വിളിച്ചാലോ മെല്ലെ തൊട്ടു വിളിച്ചാലോ (സ്ത്രീ) എന്റെ നിലാവിന്‍ തൂവലില്‍ നിന്നുടെ മണിവിരലൊഴുകുകയല്ലേ എന്റെ മനസ്സിന്‍മിന്നല്‍ച്ചിറകില്‍ മഴയായി പൊഴിയുകയല്ലേ (പു) തൊട്ടു വിളിച്ചാലോ മെല്ലെ തൊട്ടു വിളിച്ചാലോ (സ്ത്രീ) ഹേ.. തൊട്ടു വിളിക്കാമോ എന്നെ തൊട്ടു വിളിക്കാമോ (കൊ) ഹേ...ഹേ സനിധ സനിധ സനി സനിധപാ.... പനിധസ .ധസസ ധപമഗ പമഗരി നിധനിനി ധനിനിധ പനിധസാ... (സ്ത്രീ) ഇല്ലയില്ല ദേ നിന്‍ മേനീല്‍ ഞാന്‍ നനുത്ത കാറ്റായി വീശുമ്പോള്‍ (പു) നവംബര്‍ മഞ്ഞിന്‍കൂടാരം നിനക്കു തീര്‍ക്കാമെന്‍ നെഞ്ചില്‍ (സ്ത്രീ) ഇല്ലയില്ല ദേ നിന്‍ മേനീല്‍ ഞാന്‍ നനുത്ത കാറ്റായി വീശുമ്പോള്‍ (പു) നവംബര്‍ മഞ്ഞിന്‍കൂടാരം നിനക്കു തീര്‍ക്കാമെന്‍ നെഞ്ചില്‍ (സ്ത്രീ) ഒലിവിലക്കൈവിരല്‍ തലോടുന്ന വേളയില്‍ (സ്ത്രീ) കൊഞ്ചും നിലാവില്‍ വിയര്‍ക്കുന്നു ഞാന്‍ (പു) (തൊട്ടു വിളിച്ചാലോ ) (സ്ത്രീ) ഉം.. (എന്റെ നിലാവിന്‍ ) (പു) തൊട്ടു വിളിച്ചാലോ മെല്ലെ തൊട്ടു വിളിച്ചാലോ (പു) സലോമിയാം നിന്‍ മാറില്‍ ഞാന്‍ സരോദു് പോലെ മയങ്ങുമ്പോള്‍ (സ്ത്രീ) തുടുത്ത തൂവല്‍ വിരലുകളാല്‍ വിതുമ്പി മീട്ടിപ്പാടും ഞാന്‍ (പു) സലോമിയാം നിന്‍ മാറില്‍ ഞാന്‍ സരോദു് പോലെ മയങ്ങുമ്പോള്‍ (സ്ത്രീ) തുടുത്ത തൂവല്‍ വിരലുകളാല്‍ വിതുമ്പി മീട്ടിപ്പാടും ഞാന്‍ - പിന്നെ (പു) നിനക്കായി ഞാന്‍ എന്റെ കിനാവിന്റെ താജു്മഹള്‍ (പു) ചൂടാത്തത്തൂമുടി കുരുക്കുന്നു ഞാന്‍ (സ്ത്രീ) തൊട്ടുവിളിക്കാമോ ചൂടാ തൊട്ടുവിളിക്കാമോ (പു) തൊട്ടുവിളിച്ചാലോ മെല്ലെ തൊട്ടുവിളിച്ചാലോ (സ്ത്രീ) എന്നെ മുത്തണിമഞ്ഞിന്‍മുന്തിരിമൊട്ടില്‍ തൊട്ടു വിളിക്കാന്‍ വാ (പു) എന്റെ നിലാവിന്‍തൂവലില്‍ നിന്നുടെ മണിവിരലൊഴുകുകയല്ലേ (സ്ത്രീ) എന്റെ മനസ്സിന്‍മിന്നല്‍ച്ചിറകില്‍ മഴയായി പൊഴിയുകയല്ലേ (പു) ഉം ഉം ഹും (സ്ത്രീ) ലാ ലാ ലാ (ഡു) ഉം ഉം ഉം ഉം ഉം (പു) ഉം ഉം ഹും (സ്ത്രീ) ല-ല ലാ ലാ (ഡു) ഉം ഉം ഉം ഉം ഉം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാതോരം
- ആലാപനം : രാജസേനന്‍ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : സഞ്ജീവ് ലാല്‍
- കസ്തൂരിക്കുറി തൊട്ടു
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഔസേപ്പച്ചന്‍
- വാര്‍മേഘ
- ആലാപനം : ഔസേപ്പച്ചന്‍ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ഔസേപ്പച്ചന്‍
- ഓര്‍മ്മകളേ
- ആലാപനം : കെ കെ നിഷാദ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ഔസേപ്പച്ചന്‍
- പറന്നു വന്നൊരു
- ആലാപനം : സന്തോഷ് കേശവ്, വിധു പ്രതാപ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ഔസേപ്പച്ചന്‍
- കിങ്ങിണിപ്പൂവേ
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ഔസേപ്പച്ചന്‍
- കസ്തൂരിക്കുറി തൊട്ടു (m)
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഔസേപ്പച്ചന്‍