Megha Hamsangal Doothu Poyvarum ...
Movie | Sooryaputhran (1998) |
Movie Director | Thulasidas |
Lyrics | S Ramesan Nair |
Music | Ouseppachan |
Singers | Sudeep Kumar |
Lyrics
Added by Kalyani on October 24, 2010 മേഘഹംസങ്ങള് ദൂതു പോയ്വരും മാഘമാസ ശുഭ സായന്തനം (2) യമുനാതീരത്തു നിന്നെയും കാത്തു ഞാന്‍ യദുകുല കാംബോജി മൂളുംയാമം (2) മണിനൂപുരത്തിന്റെ മധുരനാദം കേള്‍ക്കാന്‍ നിമിഷങ്ങളെണ്ണുന്ന യാമം .. മേഘഹംസങ്ങള് ദൂതു പോയ്വരും മാഘമാസ ശുഭ സായന്തനം മഞ്ഞച്ചിറ്റാട ഞൊറിഞ്ഞുടുത്തു് കുമ്പിളില്‍ പൂക്കളിറുത്തുവെച്ചു് (2) കുഞ്ഞിച്ചിരിയുമായ് നീ മുന്നില്‍ നില്ക്കുന്ന ബാല്യമാണെന്നും എന്റെയുള്ളില്‍ (2) എഞ്ചുവടിത്താളില് നീ പണ്ടു സൂക്ഷിച്ച മഞ്ജുമയില്പ്പീലിയെന് മൌലിയില് മേഘഹംസങ്ങള് ദൂതു പോയ്വരും മാഘമാസ ശുഭ സായന്തനം കുരുത്തോലക്കിളിയോടു് കളി പറഞ്ഞു് പൂത്തുമ്പിയോടൊത്തു സല്ലപിച്ചു് (2) കനകച്ചിരാതെന്റെ മനസ്സില്‍ നീ കൊളുത്തിയ നാളുകളാണെന്നും എന്റെയുള്ളില്‍ (2) പൊന്‍ മുളം കാട്ടില്‍ നിന്നന്നു ഞാന്‍ നേടിയ പുല്ലാങ്കുഴലാണിന്നെന്റെ കൈയ്യില്‍ (മേഘഹംസങ്ങള് ...) ---------------------------------- Added by Kalyani on October 24, 2010 Megha hamsangal doothu poyvarum maagha maasa shubha saayanthanam (2) yamunaatheerathu ninneyum kaathu njaan yadukula kaamboji moolum yaamam(2) maninoopurathinte madhuranaadam kelkkaan nimishangalennunna yaamam.. megha hamsangal doothu poyvarum maagha maasa shubha saayanthanam manja chittaada njorinjuduthu kumbilil pookkaliruthu vechu (2) kunji chiriyumaay nee munnil nilkkunna baalyamaanennum enteyullil (2) enchuvadithaalil nee pandu sookshicha manchu mayilppeeliyen mauliyil megha hamsangal doothu poyvarum maagha maasa shubha saayanthanam kurutholakkiliyodu kali paranju poothumbiyodothu sallapichu (2) kanaka chiraagente manassil nee koluthiya naalukalaanennum enteyullil (2) pon mulam kaattil ninnannu njaan nediya pullaamkuzhalaaninnente kaiyyil (megha hamsangal ...) |
Other Songs in this movie
- Panchavarnnakkulire Paalaazhikkadavil
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Ouseppachan
- Kaliyoonjaalaadiyethum
- Singer : MG Sreekumar, Chorus | Lyrics : S Ramesan Nair | Music : Ouseppachan
- Thenmalare
- Singer : KS Chithra, Franco | Lyrics : S Ramesan Nair | Music : Ouseppachan
- Thenmalare
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Ouseppachan
- Koodariya kuyilamme koode porumo nee [M]
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Ouseppachan
- Koodariyaa kuyilamme koode poroo nee
- Singer : KJ Yesudas, Sujatha Mohan | Lyrics : S Ramesan Nair | Music : Ouseppachan