View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രേമാഭിഷേകം പ്രേമത്തിൻ പട്ടാഭിഷേകം ...

ചിത്രംപ്രേമാഭിഷേകം (1982)
ചലച്ചിത്ര സംവിധാനംആര്‍ കൃഷ്ണമൂര്‍ത്തി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഗംഗൈ അമരന്‍
ആലാപനംപി ജയചന്ദ്രൻ, കല്യാണി മേനോന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 28, 2010

പ്രേമാഭിഷേകം പ്രേമാഭിഷേകം പ്രേമാഭിഷേകം പ്രേമാഭിഷേകം (2)
എൻ ജീവിതവനിയിൽ ഒരു ദേവി തൻ കോവിൽ
അതിലെന്നും അഭിലാഷം കണി വെയ്ക്കും അഭിഷേകം
പ്രേമാഭിഷേകം പ്രേമാഭിഷേകം പ്രേമത്തിൻ പട്ടാഭിഷേകം പട്ടാഭിഷേകം (2)

ലാവണ്യമേ നീ ഒഴുകും തീരങ്ങൾ തോറും
പൂവായ നിന്നെ പൊതിയും പുഷ്പാഭിഷേകം
വിണ്ണിൽ നിന്നും അഭിഷേകം
എന്നുള്ളിലെന്നും നിന്റെ രാഗാഭിഷേകം
എൻ കണ്ണിലെന്നും നിന്റെ സ്വപ്നാഭിഷേകം
സ്വപ്നാഭിഷേകം ഇനി പട്ടാഭിഷേകം ദിവ്യ പ്രേമാഭിഷേകം

സായൂജ്യമേ നീ അണിയും മൗനങ്ങൾ മാറ്റി
ഉയിരായ നിന്നിൽ പകരും മധുരാഭിഷേകം
വാക്കാൽ നോക്കാൽ അഭിഷേകം
എൻ മെയ്യിലെന്നും നിന്റെ വർണ്ണാഭിഷേകം
എൻ നെഞ്ചിലെന്നും നിന്റെ മന്ത്രാഭിഷേകം
മന്ത്രാഭിഷേകം മന്ത്രാഭിഷേകം
ഇനി പട്ടാഭിഷേകം പട്ടാഭിഷേകം ദിവ്യ പ്രേമാഭിഷേകം
എൻ ജീവിതവനിയിൽ ഒരു ദേവന്റെ കോവിൽ
അതിലെന്നും അഭിലാഷം കണി വെയ്ക്കും അഭിഷേകം
പ്രേമാഭിഷേകം പ്രേമാഭിഷേകം പ്രേമത്തിൻ പട്ടാഭിഷേകം പട്ടാഭിഷേകം (2)

----------------------------------

Added by devi pillai on November 30, 2010

premaabhishekam.. premaabhishekam premaabhishekam
en jeevithavaniyil oru devithan kovil
athilennum abhilaasham kani vaykkum abhishekam
premaabhishekam premathin pattaabhishekam

laavanyame nee ozhukum theerangal thorum
poovaaya ninne pothiyum pushpaabhishekam
vinnil ninnum abhishekam
ennullilennum ninte raagaabhishekam
en kannilennum ninte swapnaabhishekam
swapnaabhishekam ini pattaabhishekam divya premaabhishekam

saayoojyame nee aniyum mounangal maatti
uyiraaya ninnil pakarum madhuraabhishekam
vaakkaal nokkaal abhishekam
en meyyilennum ninte varnnaabhishekam
en nenchilennum ninte manthraabhishekam
manthraabhishekam manthraabhishekam
ini pattaabhishekam pattaabhishekam divya premaabhishekam

en jeevithavaniyil oru devante kovil
athilennum abhilaasham kani vaykkum abhishekam
premaabhishekam premathin pattaabhishekam


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വന്ദനം എന്‍ വന്ദനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഗംഗൈ അമരന്‍
വാഴ്‌വേ മായം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഗംഗൈ അമരന്‍
ദേവി ശ്രീദേവി
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഗംഗൈ അമരന്‍
നീലവാനച്ചോലയിൽ നീന്തിടുന്ന
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഗംഗൈ അമരന്‍
ഹേ രാജാവേ
ആലാപനം : കെ ജെ യേശുദാസ്, കല്യാണി മേനോന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഗംഗൈ അമരന്‍
മഴക്കാല മേഘം
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഗംഗൈ അമരന്‍