ദേവഭാവന മണ്ണിൽ ...
ചിത്രം | സ്നേഹം (1998) |
ചലച്ചിത്ര സംവിധാനം | ജയരാജ് |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical devabhaavana mannilezhuthiya bhaavakaavyam nee sundara bhaavakaavyam nee neelamizhiyil vaanamothukkiya nishkalankatha nee omalaale nenchil ninakkoru koodorukkee njaan (devabhaavana) poovu thorum punchirikkum punya maadhava maasame ente veedinu deepamaayi ninte saanthwanashobhakal ithranaalum lolathanthriyil veenurangiya mouname omalaalin viralunarthi novurangum chinthakal (devabhaavana) kaavuthorum nadanamaadum kaattilunarum raagame ente hridayam tharalamaakki ninte shruthilayaveechikal ente maanasa maruvilinnoru venal mazhayaay vannu nee mohavalliyil malarunarthi snehadhaara chorinju nee (devabhaavana) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് ദേവഭാവന മണ്ണിലെഴുതിയ ഭാവകാവ്യം നീ സുന്ദര ഭാവകാവ്യം നീ... നീലമിഴിയില് വാനമൊതുക്കിയ നിഷ്കളങ്കത നീ ഓമലാളേ നെഞ്ചില്‍ നിനക്കൊരു കൂടൊരുക്കീ ഞാന്‍ (ദേവഭാവന) പൂവുതോറും പുഞ്ചിരിക്കും പുണ്യമാധവമാസമേ എന്റെ വീടിനു ദീപമായി നിന്റെ സാന്ത്വനശോഭകള് ഇത്ര നാളും ലോലതന്ത്രിയില്‍ വീണുറങ്ങിയ മൗനമേ ഓമലാളിന് വിരലുണര്ത്തി നോവുറങ്ങും ചിന്തുകള്‍ (ദേവഭാവന) കാവുതോറും നടനമാടും കാറ്റിലുണരും രാഗമേ എന്റെ ഹൃദയം തരളമാക്കി നിന്റെ ശ്രുതിലയവീചികള് എന്റെ മാനസ മരുവിലിന്നൊരു വേനല്‍മഴയായ് വന്നു നീ മോഹവല്ലിയില്‍ മലരുണര്ത്തി സ്നേഹധാര ചൊരിഞ്ഞു നീ (ദേവഭാവന) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കൈതപ്പൂ മണമെന്തേ
- ആലാപനം : കോറസ്, രാധിക തിലക് | രചന : യൂസഫലി കേച്ചേരി | സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
- കൊണ്ടോട്ടീന്നോടിവന്നേ
- ആലാപനം : സുദീപ് കുമാര്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
- മറക്കാൻ കഴിഞ്ഞെങ്കിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
- പേരറിയാത്തൊരു നൊമ്പരത്തെ
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
- രാവ് നിലാപ്പൂവ്
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്