Kondotteennodivanne ...
Movie | Sneham (1998) |
Movie Director | Jayaraj |
Lyrics | Yusufali Kecheri |
Music | Perumbavoor G Ravindranath |
Singers | Sudeep Kumar |
Lyrics
Added by vikasvenattu@gmail.com on January 23, 2010 കൊണ്ടോട്ടീന്നോടി വന്ന് കെസ്സുപാട്ടിന് കുട്ടിസ്സഞ്ചി കിലുകിലെ കിലുക്കണ കാറ്റേ - നീയ്യ് ബദറുല്‍മുനീറിന്റെ കിസ്സ പാടിത്തരാമെങ്കില് ബിരിയാണി വെച്ച് തരാം കാറ്റേ (കൊണ്ടോട്ടി) അന്തം ഇല്ലാത്ത കത്ത് എന്തിന്നെനിക്കയച്ച് പ്രേമപ്പിരാന്തിലാക്കി എന്നെ - നിന്റെ തേനായ മൊഹബ്ബത്തിന്‍ തെളിതെക്കിത്തന്നിട്ടെന്റെ പിരിശത്തില്‍ കുടിപ്പിക്ക് പെണ്ണേ മറിമായം നീ കാട്ടരുതെന്റെ മറിമാന്മിഴിയെ മധുമൊഴിയെ (കൊണ്ടോട്ടി) പൊന്നും പണവുമില്ല പൊങ്ങച്ചസ്സഞ്ചിയില്ല മഹറായിത്തരാമെന്റെ ഖല്‍ബ് - നിന്നെ കാന്യേത്തും കഴിച്ചു നിന് വീട്ടില്‍ കൂടാനണയുന്ന നാളും കാത്തിരിപ്പാണു പൊന്നേ ചെമ്പകമെയ്യാം മെഹബൂബാ നീ തുമ്പമകറ്റിയൊരിമ്പം തായോ (കൊണ്ടോട്ടി) ---------------------------------- Added by Kalyani on October 24, 2010 Kondotteennodi vannu kessupaattin kuttyssanchi kilukile kilukkana kaatte...neey (2) badharul muneerinte kissa paaditharaamenkilu biriyaani vechu tharaam kaatte (kondotti...) antham illaatha kathu enthinnenikkayachu premappiraanthilaakki enne...ninte (2) thenaaya mohabathin theli thekkithannittente pirishathil kudippikku penne marimaayam nee kaattaruthente marimaan mizhiye madhumozhiye... (kondotti...) ponnum panavumilla pongacha sanchiyilla maharaayi tharaamente khalbu..ninne (2) kaannyethum kazhichu nin veettil koodaananayunna naalum kaathiruppaanu ponne chembakameyyaam mehaboobaa nee thumbamakattiyorimbam thaayo... (kondotti...) |
Other Songs in this movie
- Devabhaavana Mannil
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Perumbavoor G Ravindranath
- Kaithappoo Manamenthe
- Singer : Chorus, Radhika Thilak | Lyrics : Yusufali Kecheri | Music : Perumbavoor G Ravindranath
- Marakkaan Kazhinjengil
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Perumbavoor G Ravindranath
- Perariyaathoru Nombarathe
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Perumbavoor G Ravindranath
- Raavu Nilaappoovu
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Perumbavoor G Ravindranath