Thaazhampoo manamulla ...
Movie | Adimakal (1969) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | AM Raja |
Lyrics
Lyrics submitted by: Jacob John thaazhampoo manamulla thanuppulla raathriyil thanichirinnurangunna cheruppakkaaree poomukha kilivaathil adaykkukilla kaamini ninne njaan urakkukilla (thaazhampoo...) thaazhampoo manamulla thanuppulla raathriyil thanichirinnurangunna cheruppakkaaree aarum kaanathoranthappurathile aaraadhanaa muri thurakkum njan (aarum...) eeranuduthu nee poojaykkorungumbol neela kaarvarnnanayi nillkum njaan (eeranuduthu...) thaazhampoo manamulla thanuppulla raathriyil thanichirinnurangunna cheruppakkaaree etho kinaavile aalinganathile ekaantha romachamaninjavale (etho...) omanchundile punchiri pookkalil premathin saurabham thookum njaan (omana...) thaazhampoo manamulla thanuppulla raathriyil thanichirinnurangunna cheruppakkaaree poomukha kilivaathil adaykkukilla kaamini ninne njaan urakkukilla thaazhampoo manamulla thanuppulla raathriyil thanichirinnurangunna cheruppakkaaree | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീ പൂമുഖ കിളിവാതിൽ അടയ്ക്കുകില്ല കാമിനി നിന്നെ ഞാൻ ഉറക്കുകില്ല (താഴമ്പൂ...) താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീ... ആരും കാണാത്തൊരന്തപ്പുരത്തിലെ ആരാധനാ മുറി തുറക്കും ഞാന്‍ (ആരും..) ഈറനുടുത്തു നീ പൂജയ്ക്കൊരുങ്ങുമ്പോൾ നീല കാർവർണ്ണനായ് നിൽക്കും ഞാൻ (ഈറനുടുത്തു...) താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീ... എതോ കിനാവിലെ ആലിംഗനത്തിലെ എകാന്ത രോമാഞ്ചമണിഞ്ഞവളേ (ഏതോ...) ഓമനച്ചുണ്ടിലെ പുഞ്ചിരി പൂക്കളിൽ പ്രേമത്തിൻ സൗരഭം തൂകും ഞാൻ (ഓമന...) താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീ പൂമുഖ കിളിവാതിൽ അടയ്ക്കുകില്ല കാമിനി നിന്നെ ഞാൻ ഉറക്കുകില്ല താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീ... |
Other Songs in this movie
- Maanaseshwari
- Singer : AM Raja | Lyrics : Vayalar | Music : G Devarajan
- Indumukhi
- Singer : P Jayachandran | Lyrics : Vayalar | Music : G Devarajan
- Chethi Mandaaram Thulasi
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Lalithalavanga
- Singer : P Leela | Lyrics : Jayadevar | Music : G Devarajan
- Naarayanam Bhaje
- Singer : P Jayachandran, Chorus, Peter (Paramasivam) | Lyrics : | Music : G Devarajan