

Maanaseshwari ...
Movie | Adimakal (1969) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | AM Raja |
Lyrics
Lyrics submitted by: Dr. Susie Pazhavarical maanaseswari maappu tharoo marakkaan ninakku madiyaanenkil maappu tharoo mappu tharoo janmajanmaantharangaliloode randu swapnaadakare pole kandu muttiya nimisham nammal- kkenthaathma nirvrithiyaayirunnu! O.. (maanaseswari) divya sankalpangaliloode ninnilennum njaanunarunnu nirvachikkaanariyillallo ninnodenikkulla hridayavikaaram O.. (maanaseswari) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മാനസേശ്വരീ മാപ്പു തരൂ മറക്കാന്‍ നിനക്കു മടിയാണെങ്കില്‍ മാപ്പു തരൂ മാപ്പു തരൂ (2) ജന്മ ജന്മാന്തരങ്ങളിലൂടെ രണ്ടു സ്വപ്നാടകരെപ്പോലെ (2) കണ്ടുമുട്ടിയ നിമിഷം നമ്മള്‍ - ക്കെന്താത്മ നിര്‍വൃതിയായിരുന്നു! ഓ... (മാനസേശ്വരീ) ദിവ്യ സങ്കല്‍പങ്ങളിലൂടെ നിന്നിലെന്നും ഞാനുണരുന്നു (2) നിര്‍വ്വചിക്കാനറിയില്ലല്ലോ നിന്നൊടെനിക്കുള്ള ഹൃദയവികാരം.. ഓ... (മാനസേശ്വരീ) |
Other Songs in this movie
- Thaazhampoo manamulla
- Singer : AM Raja | Lyrics : Vayalar | Music : G Devarajan
- Indumukhi
- Singer : P Jayachandran | Lyrics : Vayalar | Music : G Devarajan
- Chethi Mandaaram Thulasi
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Lalithalavanga
- Singer : P Leela | Lyrics : Jayadevar | Music : G Devarajan
- Naarayanam Bhaje
- Singer : P Jayachandran, Chorus, Peter (Paramasivam) | Lyrics : | Music : G Devarajan