View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാനസേശ്വരീ മാപ്പുതരു ...

ചിത്രംഅടിമകള്‍ (1969)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംഎ എം രാജ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

maanaseswari maappu tharoo
marakkaan ninakku madiyaanenkil
maappu tharoo mappu tharoo

janmajanmaantharangaliloode
randu swapnaadakare pole
kandu muttiya nimisham nammal- kkenthaathma nirvrithiyaayirunnu!
O..
(maanaseswari)

divya sankalpangaliloode
ninnilennum njaanunarunnu
nirvachikkaanariyillallo
ninnodenikkulla hridayavikaaram
O..
(maanaseswari)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മാനസേശ്വരീ മാപ്പു തരൂ
മറക്കാന്‍ നിനക്കു മടിയാണെങ്കില്‍
മാപ്പു തരൂ മാപ്പു തരൂ (2)

ജന്മ ജന്മാന്തരങ്ങളിലൂടെ
രണ്ടു സ്വപ്നാടകരെപ്പോലെ (2)
കണ്ടുമുട്ടിയ നിമിഷം നമ്മള്‍ -
ക്കെന്താത്മ നിര്‍വൃതിയായിരുന്നു!
ഓ...
(മാനസേശ്വരീ)

ദിവ്യ സങ്കല്‍പങ്ങളിലൂടെ
നിന്നിലെന്നും ഞാനുണരുന്നു (2)
നിര്‍വ്വചിക്കാനറിയില്ലല്ലോ
നിന്നൊടെനിക്കുള്ള ഹൃദയവികാരം..
ഓ...
(മാനസേശ്വരീ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താഴമ്പൂമണമുള്ള
ആലാപനം : എ എം രാജ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഇന്ദുമുഖീ
ആലാപനം : പി ജയചന്ദ്രൻ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ചെത്തി മന്ദാരം തുളസി
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ലളിതലവംഗ
ആലാപനം : പി ലീല   |   രചന : ജയദേവര്‍   |   സംഗീതം : ജി ദേവരാജൻ
നാരായണം ഭജേ
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌, പീറ്റര്‍ (പരമശിവം )   |   രചന :   |   സംഗീതം : ജി ദേവരാജൻ