Chethi Mandaaram Thulasi ...
Movie | Adimakal (1969) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela |
Lyrics
Lyrics submitted by: Jayasree Thottekkat Chethi mandaaram thulasi pichaka Maalakal chaarthi guruvaayoorappa Ninne kani kaanenam (chethi) Mayilppeeli choodikkondum Manja thukil chuttikkondum Manikkuzhal oothikkondum kani kaanenam (chethi) Vaaka chaarthu kazhiyumbol Vaasana poovaniyumbol Gopikamaar kothikkunnorudal kaanenam (chethi) Agathiyaamadiyante ashru veenu kuthirnnoree avilppothi kaikkolluvaan kani kaanenam (chethimandaaram) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ചെത്തി മന്ദാരം തുളസി പിച്ചക മാലകള്‍ ചാര്‍ത്തി ഗുരുവായൂരപ്പാ നിന്നെ കണി കാണേണം (ചെത്തി) മയില്‍പ്പീലി ചൂടിക്കൊണ്ടും മഞ്ഞത്തുകില്‍ ചുറ്റിക്കൊണ്ടും മണിക്കുഴലൂതിക്കൊണ്ടും കണി കാണേണം (മയില്‍പ്പീലി) (ചെത്തി) വാകച്ചാര്‍ത്ത് കഴിയുമ്പോള്‍ വാസനപ്പൂവണിയുമ്പോള്‍ ഗോപികമാര്‍ കൊതിക്കുന്നോരുടല്‍ കാണേണം (ചെത്തി) അഗതിയാമടിയന്റെ അശ്രു വീണു കുതിര്‍ന്നോരീ അവില്‍പ്പൊതി കൈക്കൊള്ളുവാന്‍ കണി കാണേണം (ചെത്തി) |
Other Songs in this movie
- Thaazhampoo manamulla
- Singer : AM Raja | Lyrics : Vayalar | Music : G Devarajan
- Maanaseshwari
- Singer : AM Raja | Lyrics : Vayalar | Music : G Devarajan
- Indumukhi
- Singer : P Jayachandran | Lyrics : Vayalar | Music : G Devarajan
- Lalithalavanga
- Singer : P Leela | Lyrics : Jayadevar | Music : G Devarajan
- Naarayanam Bhaje
- Singer : P Jayachandran, Chorus, Peter (Paramasivam) | Lyrics : | Music : G Devarajan