നാദ വിനോദം ...
ചിത്രം | സാഗര സംഗമം (1983) |
ചലച്ചിത്ര സംവിധാനം | കെ വിശ്വനാഥ് |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ഇളയരാജ |
ആലാപനം | എസ് പി ബാലസുബ്രഹ്മണ്യം, എസ് പി ഷൈലജ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on March 19, 2011 വാഗാർത്ഥാ വിവ സംതൃപ്തൗ വാഗാർത്ഥ പ്രതിപത്തയേ ജഗതസ്തിതരൗ വന്ദേ പാർവതി പരമേശ്വരൗ വന്ദേ പാർവതി പരമേശ്വരൗ നാദ വിനോദം നാട്യവിലാസം പരമസുഖം അയിതം അഭിനയവേദം സഭക്കനുവാദം അരുളും പരമ പദമേ ഭാവത്തിലും ആ...ഭംഗിയിലും ആ.. ഗാനത്തിലും ആ....ഗമകത്തിലും ആ.. ഭാവത്തിലും ഭംഗിയിലും ഗാനത്തിലും ഗമകത്തിലും ആംഗികമീ തവമതിശയമിങ്ങനെ നാദ വിനോദം നാട്യവിലാസം പരമസുഖം അയിതം അഭിനയവേദം സഭക്കനുവാദം അരുളും പരമ പദമേ ആ...ആ...ആ...ആ...ആ..ആ.... നി മധനി മധനി സ നി രി സനിധ നി മഗമ ധാധാ ഗമാമ രി ഗ സാ കൈലാസത്തിൽ കാർത്തികമാസ ശിവരൂപം തിമിരം വീണ പ്രമദവനത്തിൻ ഹിമദീപം (2) നവരസ നടനം ധനി സരി സനിസാ ജതിയുത ഗമനം ധനി സരി സനിസാ നവരസ നടനം ജതിയുത ഗമനം ഹിതഗിരി ചലനം സ്വരനദി പയണം ഭരതമായ നാട്യം ആ... വാഴ്വിൻ നിത്യ നൃത്യം ആ.. ഭരതമായ നാട്യം ആ... വാഴ്വിൻ നിത്യ നൃത്യം പകലവ കിരണം താമസഹരണം ഉം..ഉം. ഉ,,. പകലവ കിരണം താമസഹരണം ഉം..ഉം.. ശിവന്റെ നയനത്രയ ലാസ്യം ധിരന ധിരന നന തകിട തകിട ധിമി ധിരന ധിരന നന നാട്യം ധിരന ധിരന നന തകിട തകിട ധിമി ധിരന ധിരന നന ലാസ്യം നമക്ക ചമയ സഹജം നട പ്രകൃതി പാദജം നർത്തനമേ ശിവ കവചം നടരാജ പാദ സുമരജം ധിരനന ധിരനന ധിരനന ധിരനന ധിര ധിര ധിര ധിര ധിര ധിര ധിര ധിര ധിര ധിര നാദ വിനോദം നാട്യവിലാസം പരമസുഖം അയിതം അഭിനയവേദം സഭക്കനുവാദം അരുളും പരമ പദമേ ച്ഛമക്ക് ച്ഛമ്മക്ക് ജിഞ്ചിന്ന ജിഞ്ചിന്ന ച്ഛമക്ക് ച്ഛമ്മക്ക് ജിന്ന ജിന്ന ജിന്ന അച്ചൻ കോവിലാറു വിളിച്ചു കൊച്ചല കൈ വീശി ച്ഛമക്ക് ച്ഛമ്മക്ക് ജിഞ്ചിന്ന ജിഞ്ചിന്ന ച്ഛമക്ക് ച്ഛമ്മക്ക് ജിന്ന ജിന്ന ജിന്ന അച്ചൻ കോവിലാറു വിളിച്ചു കൊച്ചല കൈ വീശി വിടർന്ന മാറു പുൽകി അവൾ ഇടയിളക്കി ഒഴുകി കസവു പോലെ ചിരിച്ചു അവൾ കൈകൊട്ടി പാടിക്കളിച്ചു അച്ചൻ കോവിലാറു വിളിച്ചു കൊച്ചല കൈ വീശി അച്ചൻ കോവിലാറു വിളിച്ചു കൊച്ചല കൈ വീശി പച്ചവയലാൽ ഉം..ഉം..ഉം..പാവാട കെട്ടി ഉം..ഉം..ഉം... പച്ചവയലാൽ പാവാട കെട്ടി കൂന്തലിൽ മല്ലികപ്പൂമാല ചൂടി വന്നു വനറാണി ആ പമ്പ തൻ ആരോമൽ തോഴി വന്നു വനറാണി ആ പമ്പ തൻ ആരോമൽ തോഴി അച്ചൻ കോവിലാറു വിളിച്ചു കൊച്ചല കൈ വീശി അച്ചൻ കോവിലാറു വിളിച്ചു കൊച്ചല കൈ വീശി ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 19, 2011 vaagardha vivasamthripthou vaagardha prathipaththaye jagadathasthirau vande.. paarvathi parameswarou... vande paarvathi parameswarau... naada vinodam naatya vilaasam parama sugham ayidham abhinaya vedam sabhakkanuvaadam arulum parama padame bhaavathilum..aa... bhangiyilum.. aa... gaanathilum ..aa... gamakathilum..aa... bhavathilum bhangiyilum gaanathilum gamakathilum aangikamee thavamathisayamingane.. naada vinodam naatya vilaasam parama sugham ayidham abhinaya vedam sabhakkanuvaadam arulum parama padame aa...aa..aa...aa ni madhani.. madhani sa ni .. ri sanidha ni magamadhadha gamama ri ga sa kailaasathil kaarthikamaasa shivaroopam himiram veena pramadavanathin himadeepam (2) navarasa natanam dhani sari sani sa jathiyutha gamanam dhani sari sani sa navarasa natanam.. jathiyutha gamanam hithagiri chalanam swara nadi payanam bharathamaaya naatyam aaa... vaazhvin nithyam nrithyam aaa... bharathamaaya naatyam aaa... vaazhvin nithyam nrithyam aaa... pagalavakiranam thaamasa haranam hmm.... pagalavakiranam thaamasa haranam hmm.... shivande natanam thrayalaasyam dhirana dhirana na na thakita thakita dhimi dhirana dhirana na na naatyam dhirana dhirana na na thakita thakita dhimi dhirana dhirana na na laasyam namaka chamaya sahajam nada prakruthi paadhajam narthaname shiva kavacham nataraaja paada sumarajam dhiranana dhiranana dhiranana dhiranana dhira dhira dhira dhira dhira dhira dhira dhira naada vinodam naatya vilaasam parama sugham ayidham abhinaya vedam sabhakkanuvaadam arulum parama padame aa... aa..... chamakku chamakku jinchinna jinchinna chamakku chamakku jinna jinna jinna Achan kovilaaru vilichu kochala kai veeshi chamakku chamakku jinchinna jinchinna chamakku chamakku jinna jinna jinna Achan kovilaaru vilichu kochala kai veeshi Vidarnna maaru pulki aval idayilakki ozhuki kasavu pole chirichu aval kaikotti paadikkalichu Achan kovilaaru vilichu kochala kai veeshi Achan kovilaaru vilichu kochala kai veeshi pachavayalaal um..um..um.. paavaada ketti um..um..um.. pachavayalaal paavaada ketti koonthalil mallika poomaala choodi vannu vanarani aa pamba than aaromal thozhi vannu vanarani aa pamba than aaromal thozhi Achan kovilaaru vilichu kochala kai veeshi Achan kovilaaru vilichu kochala kai veeshi |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഓം നമശിവായ
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ഇളയരാജ
- വാർമേഘവർണ്ണന്റെ
- ആലാപനം : പി ജയചന്ദ്രൻ, പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ഇളയരാജ
- ബാല കനക മയ
- ആലാപനം : എസ് ജാനകി | രചന : | സംഗീതം : ഇളയരാജ
- മൗനം പോലും മധുരം
- ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ഇളയരാജ
- തക്കിട തധിമി
- ആലാപനം : പി ജയചന്ദ്രൻ, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ഇളയരാജ
- വേദം
- ആലാപനം : എസ് പി ബാലസുബ്രഹ്മണ്യം, എസ് പി ഷൈലജ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ഇളയരാജ