വേദം ...
ചിത്രം | സാഗര സംഗമം (1983) |
ചലച്ചിത്ര സംവിധാനം | കെ വിശ്വനാഥ് |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ഇളയരാജ |
ആലാപനം | എസ് പി ബാലസുബ്രഹ്മണ്യം, എസ് പി ഷൈലജ |
വരികള്‍
Added by devi pillai on May 20, 2010 ഗാ... മാ... രീ... ഗമഗസ മഗസ ഗസ നീ .... സാനിധമഗാ ധമഗ മഗ സരിസാനീ ഗമഗനീ ഗമഗ മധമ ധനിധ നിസനിരീ വേദം അണുവിലണുവില്‍ നാദം എന്നന്തരാത്മാവിന്‍ നാട്യവിനോദം എന്നേ ഞാനേ മറന്നു ഹംസാനന്ദീ രാഗത്താല്‍ വേദം......... സാഗരസംഗമമേ ഒരു യോഗം...... നിരിസനിധമഗാ ഗധമഗരിസനി നിരിസനിധമഗാ മധനിസരീ സഗാരി മഗ ധമ ഗമധനിസാനി ധനി മധ ഗമ രിഗസാ സാഗരസംഗമമേ ഒരു യോഗം ക്ഷാരജലധിയെ ക്ഷീരാമൃതമായ് ആമഥനംമൊരു അമൃതഗീതം ജീവിതമേ ചിര നര്‍ത്തനമായ് പദമുണരുകയായ് ദ്രുതമധരത്തില്‍ കൊലുസുകളായ് ഹൃദയത്തിന്‍ സ്പന്ദം വേദം അണുവിലണുവില്‍ നാദം.... ആ........ആ.......... മാതൃദേവോഭവ: പിതൃദേവോഭവഃ ആചാര്യദേവോഭവ:ആചാര്യദേവോഭവ: അതിഥിദേവോഭവാ... അതിഥിദേവോഭവാ..... അരികത്തുഗുരുവായി ദൈവം ഹൃദയത്തില്‍ മഞ്ജീരനാദം ഉണരുന്നു ദൈവീക നാട്യം ഗുരുദക്ഷിണയായെന്‍ ജന്മം നടരാജപാദത്തില്‍ തലചായ്ച്ചിടാം നയനാഭിഷേകത്തില്‍ വിടചൊല്ലിടാം സുഖമയം ... രസമയം.... സുഖമയം രസമയം അസുലഭം ഭരതമതുല്യം വേദം.............. Added by devi pillai on May 20, 2010 gaa... maa... ree. gamagasa magasa gasa nee....saanidhamaga dhamaga maga sarisaanee gamagaanee gamaga madhama dhanidha nisani ree vedam anuvilanuvil naadham en antharaathmaavin naatya vinodam enne njaane marannu hamsaanandi raagathaal vedam... saagara sangamame oru yogam.... ni ri sa ni dha ma ga ga dha ma ga ri sa ni ni ri sa ni dha ma ga madhanisarii sagaari maga dhama gamadhanisaani dhani madha gama rigasa saagara sangamame oru yogam shaara jaladhiye ksheeraamruthamaay aa madhanam oru amrutha geetham jeevithame chira narthanamaay padhamunarukayaay dhruthamadharathil (2) kolussukalaay hrudhayathin spandam vedham anuvilanuvil naadham.. aa...aa...aa...aa..aa...aa... maathru devo bhava.. pithru devo bhava aachaarya devo bhava.. aachaarya devo bhava.. athidhi devo bhava.. athidhi devo bhava.. arikathu guruvaayi deyvam hridayathil manjeera naadam unarunnu deyveeka naatyam gurudakshiyaayen janmam nataraaja paadathil thalachaaychidaam nayanaabhishekathil vida chollidaam (2) sukhamayam... rasamayam... sukhamayam rasamayam asulabham bharathamathullyam vedam anuvilanuvil naadam en antharaathmaavin naatya vinodam enne njaane marannu hamsaanandhi raagathaal vedam.. vedam.. vedam.. vedam... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഓം നമശിവായ
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ഇളയരാജ
- വാർമേഘവർണ്ണന്റെ
- ആലാപനം : പി ജയചന്ദ്രൻ, പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ഇളയരാജ
- ബാല കനക മയ
- ആലാപനം : എസ് ജാനകി | രചന : | സംഗീതം : ഇളയരാജ
- നാദ വിനോദം
- ആലാപനം : എസ് പി ബാലസുബ്രഹ്മണ്യം, എസ് പി ഷൈലജ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ഇളയരാജ
- മൗനം പോലും മധുരം
- ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ഇളയരാജ
- തക്കിട തധിമി
- ആലാപനം : പി ജയചന്ദ്രൻ, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ഇളയരാജ