

പ്രിയദര്‍ശിനി ...
ചിത്രം | ഉറങ്ങാത്ത സുന്ദരി (1969) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ്, ബി വസന്ത |
വരികള്‍
Lyrics submitted by: Sreedevi Pillai priyadarshini njan namukkoru prema panchavadi theerthu manojnja sandya raagam pooshiya maaya lokam theerthu arikil sarayoo nadiyundo? athi- lannamukha thoniyundo akkalithonithudanju nadannaal mungippoyalo? chuzhikalil mungippoyalo? muthukittum kainiraye muthukittum oho.. oho… o…... Avide karukakkudilundo athi- lamshumathi pushpamundo? penkodi ninne kandu kothichoru ponmaan vannaalo! athiloru ponman vannalo! njan valarthum puzhayarikil njan valarthum Aa… aa….. | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പ്രിയദര്‍ശിനി ഞാന്‍ നമുക്കൊരു പ്രേമപഞ്ചവടി തീര്‍ത്തു മനോജ്ഞ സന്ധ്യാ രാഗം പൂശിയ മായാലോകം തീര്‍ത്തു അരികില്‍ സരയൂ നദിയുണ്ടോ? അതി- ലന്നമുഖത്തോണിയുണ്ടോ? അക്കളിത്തോണിതുഴഞ്ഞുനടന്നാല്‍ മുങ്ങിപ്പോയാലോ! ചുഴികളില്‍ മുങ്ങിപ്പോയാലോ! മുത്തുകിട്ടും കൈനിറയെ മുത്തുകിട്ടും ഓഹോ... ഓഹോ... ഓ.... അവിടേ കറുകക്കുടിലുണ്ടോ അതി- ലംശുമതി പുഷ്പമുണ്ടോ? പെണ്‍കൊടിനിന്നെ കണ്ടുകൊതിച്ചൊരു പൊന്മാന്‍ വന്നാലോ ! അതിലൊരു പൊന്മാന്‍ വന്നാലോ! ഞാന്‍ വളര്‍ത്തും പുഴയരികില്‍ ഞാന്‍ വളര്‍ത്തും ആ... ആ.. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാതിരാപ്പക്ഷികളേ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പാലാഴിമഥനം
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഗോരോചനം കൊണ്ടു
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ചന്ദനക്കല്ലില്‍
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- എനിയ്ക്കും ഭ്രാന്ത്
- ആലാപനം : കമുകറ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പാലാഴിമഥനം
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ