Sundariyaam Yarusalem ...
Movie | Meghasangeetham (1993) |
Lyrics | ONV Kurup |
Music | MG Radhakrishnan |
Singers | KJ Yesudas, KS Chithra, Chorus |
Lyrics
Added by vikasvenattu@gmail.com on February 18, 2010 സുന്ദരിയാം യറുശലേം- കന്യകയ്ക്കായ് പാടാന്‍ ഒരു കിന്നരം ഞാന്‍ തീര്‍ത്തു മഴയുടെ വെള്ളിക്കമ്പികളെല്ലാ- മഴകൊടതില് കോര്‍ത്തു വിരലുകളാലതു മീട്ടി നമ്മുടെ അനുരാഗത്തെ തുയിലുണര്‍ത്തൂ ആരിരാരോ... ആരിരാരോ... പ്രിയേ വരൂ നിന് പ്രണയം മുന്തിരിനീരിലുമധികം മധുരം പ്രിയതമ നീ കൈക്കൊള്ളുകയിന്നെന് പവിഴക്കനിയാം ഹൃദയം.... താഴ്വരയാകെ നിനക്കായ് പനിനീര്- പ്പൂവുകള്‍ കൊണ്ടു വിരിക്കുന്നു ദേവദൂതികള്‍ നമ്മെക്കാണാന്‍ പൂവുകളായ് വന്നണയുന്നു.... പ്രിയേ വരൂ.... പ്രിയതമ വരൂ.. വരൂ... ഏദനിലെ മലര്വനിപോലെ ചേതോഹരമീ ഭൂമി.... ആരീരാരോ... ആരീരാരോ... സഖീ സഖീ നീ ലബണോനില്‍- നിന്നൊഴുകിവരും തേനരുവി വയണകള് പൂക്കും വനികളിലൂടെ ഒഴുകും തെന്നല്ക്കുളിര് നീ നിന്റെ നിശ്വാസങ്ങളിലാപ്പിള്- ക്കനിയുടെ പരിമളമുതിരുന്നു നിന്റെ മൊഴികള്‍ മാദകമാം ചെമ്മാതളമണികള്പോലെ പ്രിയേ വരൂ.... പ്രിയതമ വരൂ.. വരൂ... ഏദനിലെ മലര്വനിയേക്കാള് ചേതോഹരമീ ഭൂമി.... (സുന്ദരിയാം) ---------------------------------- Added by Susie on April 27, 2010 sundariyaam yerushalem kanyakaykkaay paadaan oru kinnaram njaan theerthu mazhayude vellikkambikalellaamazhakodathil korthu viralukalaalathu meetti nammude anuraagathe thuyilunarthoo aariraaro...aariraaro... priye varoo nin pranayam munthirineerilum adhikam madhuram priyathama nee kaikkollukayinnen pavizhakkaniyaam hridayam thaazhvareyaake ninakkaay panineerppoovukal kondu viriykkunu devadoothikal nammekkaanaan poovukalaay vannanayunnu priye varoo priyathama varoo edenile malarvani pole chethoharamee bhoomi aareeraaro...aareeraaro... sakhee sakhee nee lebanonil ninnozhukivarum thenaruvi vayanakal pookkum vanikaliloode ozhukum thennalkkulir nee ninte nishwaasangalil applekkaniyude parimalamuthirunnu ninte mozhikal maadakamaam chemmaathalamanikal pole priye varoo priyathama varoo varoo edenile malarvaniyekkaal chethoharamee bhoomi (sundariyaam) |
Other Songs in this movie
- Apaara neelimayil
- Singer : KJ Yesudas, KS Chithra | Lyrics : ONV Kurup | Music : MG Radhakrishnan
- O aadimukile nee vannu
- Singer : KJ Yesudas | Lyrics : ONV Kurup | Music : MG Radhakrishnan
- Mangalyathiru Muhoortham
- Singer : G Venugopal | Lyrics : ONV Kurup | Music : MG Radhakrishnan