O aadimukile nee vannu ...
Movie | Meghasangeetham (1993) |
Lyrics | ONV Kurup |
Music | MG Radhakrishnan |
Singers | KJ Yesudas |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010 ആടിമുകിലേ നീ വന്നു വിരഹിയാം ഏതോ യക്ഷനെത്തേടിയിന്നും കുടകപ്പാലകൾ പൂവിടുമീ വഴി അവനിന്നും വിവശനായ് നില്പൂ പ്രാണസഖിയെങ്ങെന്നറിയാതെ ദൂതുമായ് പോകേണ്ടും വഴി ചൊല്ലിക്കൊടുക്കുവാനറിയാതെ (ആടിമുകിലേ...) ഏക താരകമേതോ വിരഹി തൻ കവിളിലെ ശോകബിന്ദു പോൽ ദൂരെ തിളങ്ങി നിൽക്കേ മയങ്ങി നിൽക്കേ അതു കണ്ടു നെടുവീർപ്പിട്ടവൾ കാത്തിരിക്കും അളകാപുരിയെങ്ങോ (ആടിമുകിലേ...) മീട്ടുവാൻ മറന്നോരാ മടിയിലെ വിപഞ്ചിക പാട്ടു മറന്നാരോമൽ ശാരികയായ് സ്മരണകൾ തൻ ജപമണിമാല തഴുകി കാത്തിരിപ്പതെങ്ങോ അവൾ കാത്തിരിപ്പതെങ്ങോ (ആടിമുകിലേ...) ---------------------------------- Added by Susie on July 6, 2010 O...aadimukile nee vannoo virahiyaam etho yakshane thediyinnum O...aadimukile nee vannoo virahiyaam etho yakshane thediyinnum kudakappaalakal poovidumee vazhi avaninnum vivashanaay nilppoo praanasakhiyengennariyaathe doothumaay pokendum vazhichollikkodukkuvaanariyaathe (O...aadimukile) eka thaarametho virahi than kavilile shokabindu pol doore thilangi nilkke mayangi nilkke athu kandu neduveerppittavan kaathirikkum alakaapuriyengo (O...aadimukile) meettuvaan marannaaro madiyile vipanchika paattu marannaaromal shaarikayaay smaranakal than japamani maala thazhuki kaathirippathengo aval kaathirippathengo (O...aadimukile) |
Other Songs in this movie
- Apaara neelimayil
- Singer : KJ Yesudas, KS Chithra | Lyrics : ONV Kurup | Music : MG Radhakrishnan
- Mangalyathiru Muhoortham
- Singer : G Venugopal | Lyrics : ONV Kurup | Music : MG Radhakrishnan
- Sundariyaam Yarusalem
- Singer : KJ Yesudas, KS Chithra, Chorus | Lyrics : ONV Kurup | Music : MG Radhakrishnan