Ithirippoove Neeyarinjo ...
Movie | Yudhakaandam (1977) |
Movie Director | Thoppil Bhasi |
Lyrics | ONV Kurup |
Music | K Raghavan |
Singers | Vani Jairam, B Vasantha |
Lyrics
Added by Kalyani on October 6, 2010 ഇത്തിരിപ്പൂവേ നീയറിഞ്ഞോ.. തൃത്താപ്പൂവേ നീയറിഞ്ഞോ..(2) തട്ടിൻപുറത്തു് ശീവോതിയകത്തു് കർക്കിടകത്തിലെ സംക്രാന്തി കർക്കിടകത്തിലെ സംക്രാന്തി അഷ്ടമംഗല്യത്തളികയൊരുക്കൂ പട്ടു വിരിക്കൂ സഖിമാരേ എതിരേൽക്കൂ ചെന്നെതിരേൽക്കൂ ഭഗവതിയെ ശ്രീഭഗവതിയെ എഴുതിരി വിളക്കുകൾ കൊളുത്തിവെയ്ക്കൂ കൊളുത്തിവെയ്ക്കൂ ഇലയിട്ടു ദശപുഷ്പം തളിച്ചുവെയ്ക്കൂ തളിച്ചുവെയ്ക്കൂ മതിലകം വാഴാൻ എഴുന്നള്ളും ദേവിക്കു മണിപീഠം മെഴുകിവെയ്ക്കൂ തൊഴുതു വലം വെയ്ക്കൂ, കൈ- തൊഴുതു വലം വെയ്ക്കൂ മണിനാഗഫണം പോലാ തിരുമുടിയിൽ തിരുമുടിയിൽ അണിയുവാൻ മുല്ലമാല തുളസിമാല തുളസിമാല ഒരു വല്ലം പൂവും അരിയും പൂവെള്ളും വരവേൽക്കാൻ കുരവയും വേണം തൊഴുതു വലം വെയ്ക്കൂ, കൈ- തൊഴുതു വലം വെയ്ക്കൂ കന്നിയിളം പെൺകൊടിമാർ കൈ കൊട്ടിക്കളിക്കുമ്പോൾ അത്തിമരക്കൊമ്പത്തെ തത്തമ്മക്കിളി പാടീ പുന്നെല്ലവിലും പുത്തരിയും തന്നേ പോ തന്നേ പോ പൊട്ടി പുറത്ത്, ശീവോതിയകത്ത് കർക്കിടകത്തിലെ സംക്രാന്തി കർക്കിടകത്തിലെ സംക്രാന്തി... ---------------------------------- Added by Kalyani on October 6, 2010 Ithirippoove neeyarinjo.. thrithaappoove neeyarinjo..(2) thattinpurathu sheevothiyakathu karkkidakathile samkraanthi.. karkkidakathile samkraanthi.. ashtamangalyathalikayorukkuu pattu virikkuu sakhimaare ethirelkkuu chennethirelkkuu bhagavathiye sreebhagavathiye.. ezhuthirivilakkukal koluthi veykkuu koluthi veykkuu.. ilayittu dashapushppam thalichu veykkuu thalichu veykkuu mathilakam vaazhaan ezhunnellum devikku manipeedham mezhuki veykku, kai- thozhuthu valam veykkuu... mani naagabhanam polaathirumudiyil thirumudiyil aniyuvaan mullamaala thulasimaala thulasimaala.. oru vallam poovum ariyum poovellum varavelkkaan kuravayum venam.. thozhuthu valam veykku...kai- thozhuthu valam veykku... kanniyilam penkodimaar kai kottikkalikkumpol athimarakkombathe thathammakkili paadi punnellavilum puthariyum thanne po thanne po potti purathu, sheevothiyakathu karkkidakathile samkraanthi.. karkkidakathile samkraanthi.. |
Other Songs in this movie
- Thanne Kaamicheedaathe
- Singer : P Leela | Lyrics : ONV Kurup | Music : K Raghavan
- Shyaamasundara Pushpame
- Singer : KJ Yesudas | Lyrics : ONV Kurup | Music : K Raghavan
- Rithu Raaja Radhathil
- Singer : KJ Yesudas | Lyrics : ONV Kurup | Music : K Raghavan
- Oduvilee Yaathra Than
- Singer : KJ Yesudas | Lyrics : ONV Kurup | Music : K Raghavan
- Evideyaa vaagdathabhoomi
- Singer : P Madhuri | Lyrics : ONV Kurup | Music : K Raghavan
- Ponnumkudathinoru Pottu
- Singer : Vani Jairam | Lyrics : ONV Kurup | Music : K Raghavan