Kaattupenninte ...
Movie | Kaattuchembakam (2002) |
Movie Director | Vinayan |
Lyrics | Vinayan |
Music | Mohan Sithara |
Singers | MG Sreekumar |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on April 14, 2011 കാട്ടുപെണ്ണിന്റെ കണ്ണിൽ പൂക്കണ പൂത്തിരി കണ്ടോ മാളോരേ (4) പൂത്തിരിയല്ലതു കാട്ടുതീയാണേ (2) പൂത്തിരിയല്ലതു കാട്ടുതീയാണേ പൂതി വേണ്ടെന്റെ മാളോരേ (2) മാളോരേ മാളോരേ പൂതി വേണ്ടെന്റെ മാളോരേ (2) (കാട്ടുപെണ്ണിന്റെ....) താമരനൂലു മെനഞ്ഞെടുത്ത് ആലിലവയറിലരഞ്ഞാണം ഊം (2) വെള്ളിവെയിലു നെയ്തെടുത്ത് പൂമേനിയ്ക്കൊരു പൊൻചേല (2) വെണ്ണിലാവു തറ്റുടുപ്പിച്ചൊരു സുന്ദരിക്കോതേ നിന്നെ കൊണ്ടുപോകാൻ ഏനും വരുന്നെടീ സുന്ദരിക്കോതേ നിന്നെ കൊണ്ടുപോകാൻ ഏനും വരുന്നെടീ സുന്ദരിക്കോതേ (കാട്ടുപെണ്ണിന്റെ....) കാട്ടു തേൻകുടം നിറച്ചു വെച്ച് കാട്ടു ചമത മെത്ത വിരിച്ച് (2) കാട്ടു തമ്പ്രാനെ വരവേൽക്കാൻ നാലു ദിക്കിലും മലയുണർന്നേ (2) അണിഞ്ഞൊരുങ്ങടീ പെണ്ണാളേ അടിയാത്തിപ്പെണ്ണാളേ (2) ആയിരത്തിരി കോവിലിൽ ആട്ടം കാണാൻ പോകേണ്ടേ (2) (കാട്ടുപെണ്ണിന്റെ....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 14, 2011 Kaattupenninte kannil pookkana poothiri kando maalore (4) Poothiriyallathu kaattutheeyaane (2) Poothiriyallathu kaattutheeyaane poothi vendente maalore (2) maalore maalore poothi vendente maalore (2) (Kaattupenninte...) Thaamaranoolu menanjeduthu aalilavayarilaranjaanam oom (2) Velliveyilu neytheduthu poomeniykkoru pon chela (2) Vennilaavu thattuduppichoru sundarikkothe Ninne kondu pokaan enum varunnedee sundarikkothe (2) (Kaattupenninte...) Kaattu thenkudam nirachu vechu kaattu chamatha metha virichu (2) Kaattu thampraane varavelkkaan naalu dikkilum malayunarnne (2) Aninjorungadee pennaale adiyaathippennaale (2) aayirathiri kovilil aattam kaanaan pokande (2) (Kaattupenninte...) |
Other Songs in this movie
- Neelavaanam
- Singer : Sudeep Kumar | Lyrics : Vinayan | Music : Mohan Sithara
- Maane Pedamaane
- Singer : P Jayachandran | Lyrics : Vinayan | Music : Mohan Sithara
- Maane Pedamaane
- Singer : Sujatha Mohan | Lyrics : Vinayan | Music : Mohan Sithara
- Kilimakale Nee Kando
- Singer : P Jayachandran, Sujatha Mohan | Lyrics : Vinayan | Music : Mohan Sithara
- Othiri Othiri Snehichupoyi
- Singer : KJ Yesudas | Lyrics : Vinayan | Music : Mohan Sithara
- Vellaaram Kunnukalil
- Singer : Sujatha Mohan, Radhika Thilak | Lyrics : Vinayan | Music : Mohan Sithara
- Othiri Othiri Snehichupoyi [F]
- Singer : Sujatha Mohan | Lyrics : Vinayan | Music : Mohan Sithara