View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Othiri Othiri Snehichupoyi [F] ...

MovieKaattuchembakam (2002)
Movie DirectorVinayan
LyricsVinayan
MusicMohan Sithara
SingersSujatha Mohan

Lyrics

Added by ജിജാ സുബ്രഹ്മണ്യൻ on April 14, 2011

ഒത്തിരി ഒത്തിരി സ്നേഹിച്ചുപോയി മുത്തേ (2)
ഇനിയെന്നെ മറക്കരുതേ
കത്തുമെന്നാത്മാവിന്‍ കനലണച്ചീടുവാന്‍
വരുമോ ഇന്നു നീ വരുമോ
ഒത്തിരി ഒത്തിരി സ്നേഹിച്ചുപോയി മുത്തേ
ഇനിയെന്നെ മറക്കരുതേ

എത്രനാള്‍ ഞാൻ നിന്നെ പൂജിച്ചു നെഞ്ചില്‍
എത്ര നാള്‍ നമ്മള്‍ കിനാവു കണ്ടു (2)
എന്നിട്ടുമെന്തേ.....
എന്നിട്ടുമെന്തേ നൊമ്പരങ്ങള്‍ മാത്രം തന്നിട്ടു പോകുന്നു നീ
ഇന്നു തന്നിട്ടു പോകുന്നു നീ
ഒത്തിരി ഒത്തിരി സ്നേഹിച്ചുപോയി മുത്തേ
ഇനിയെന്നെ മറക്കരുതേ (2)

മുളങ്കാടു മൂളുന്നു കുയിലുകള്‍ പാടുന്നു
എന്നും നമ്മുടെ പ്രണയ ഗാനം (2)
എല്ലാം മറക്കുവാന്‍ ...
എല്ലാം മറക്കുവാന്‍ മനസ്സാകേ മാറുവാന്‍
എന്തു പിഴ ഞാന്‍ ചെയ്തു
നിന്നോടരുതാത്തതെന്തു ഞാന്‍ ചെയ്തു
(ഒത്തിരി ഒത്തിരി......)



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on April 14, 2011

othiri othiri snehichu poyi muthe (2)
iniyenne marakkaruthe
kathumennaathmaavin kanalanacheeduvaan
varumo innu nee varumo
(othiri)

ethranaal njaan ninne poojichu nenchil
ethra naal nammal kinaavu kandu (2)
ennittumenthe ...
ennittumenthe nombarangal maathram
thannittu pokunnu nee
innu thannittu pokunnu nee
othiri othiri snehichu poyi muthe
iniyenne marakkaruthe (2)

mulankaadu moolunnu kuyilukal paadunnu
ennum nammude pranayagaanam (2)
ellaam marakkuvaan..
ellaam marakkuvaan manassaake maaruvaan
enthu pizha njaan cheythu
ninnodaruthaathathenthu njaan cheythu
(othiri....)


Other Songs in this movie

Neelavaanam
Singer : Sudeep Kumar   |   Lyrics : Vinayan   |   Music : Mohan Sithara
Kaattupenninte
Singer : MG Sreekumar   |   Lyrics : Vinayan   |   Music : Mohan Sithara
Maane Pedamaane
Singer : P Jayachandran   |   Lyrics : Vinayan   |   Music : Mohan Sithara
Maane Pedamaane
Singer : Sujatha Mohan   |   Lyrics : Vinayan   |   Music : Mohan Sithara
Kilimakale Nee Kando
Singer : P Jayachandran, Sujatha Mohan   |   Lyrics : Vinayan   |   Music : Mohan Sithara
Othiri Othiri Snehichupoyi
Singer : KJ Yesudas   |   Lyrics : Vinayan   |   Music : Mohan Sithara
Vellaaram Kunnukalil
Singer : Sujatha Mohan, Radhika Thilak   |   Lyrics : Vinayan   |   Music : Mohan Sithara