Neelavaanam ...
Movie | Kaattuchembakam (2002) |
Movie Director | Vinayan |
Lyrics | Vinayan |
Music | Mohan Sithara |
Singers | Sudeep Kumar |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on April 15, 2011 നീലവാനം കുട പിടിച്ചേ നീലക്കുറിഞ്ഞി പൂത്തേ മലകളും പുഴകളും ചേർന്നു പാടി ചേർന്നു പാടി ഹരിതാഭ ഭൂമി തൻ ഉണർത്തു പാട്ട് കാടിന്റെ മക്കളുടെ തേക്കു പാട്ട് ഹേയ് കാടിന്റെ മക്കളുടെ തേക്കു പാട്ട് (നീലവാനം....) ചന്ദനക്കാട്ടിലെ സിന്ദൂരക്കുരുവിയും ഓ..ഓ..ഓ.. ചന്ദനക്കാട്ടിലെ സിന്ദൂരക്കുരുവിയും പുള്ളിമാൻ കുന്നിലെ പൂന്തേനരുവിയും സ്നേഹത്തിൻ ഗാഥ പാടുന്നു (2) പ്രകൃതിയ്ക്ക് പ്രേമത്തിൻ ഈണമേകുന്നു(2) (നീലവാനം....) മണ്ണിനു പൊന്നിന്റെ മിന്നു ചാർത്താൻ വന്ന ആ...ആ മണ്ണിനു പൊന്നിന്റെ മിന്നു ചാർത്താൻ വന്ന സുപ്രഭാതത്തിലെ സൂര്യതേജസ്സേ സ്വാഗതമേകുന്നു ഞങ്ങൾ (2) കാട്ടുപൂക്കൾ കോർത്തൊരുക്കിയ മാലയിട്ട് (2) (നീലവാനം....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 15, 2011 Neelavaanam kudapidiche neelakkurinji poothe malakalum puzhakalum chernnu paadee chernnu paadee Harithaabha bhoomi than unarthu paattu Kaadinte makkalude thekku paattu hey kaadinte makkalude thekkupaattu (Neelavaanam...) Chandanakkaattile sindoorakkuruviyum oh..oh..oh.. Chandanakkaattile sindoorakkuruviyum Pullimaankunnile poonthenaruviyum Snehathin gaadha paadunnu (2) Prakruthiykku premathin eenamekunnu (2) (Neelavaanam...) Manninu ponninte minnu chaarthaan vanna aa..aa. Manninu ponninte minnu chaarthaan vanna Suprabhaathathile sooryathejasse swaagathamekunnu njangal (2) kaattupookkal korthorukkiya maalayittu (2) (Neelavaanam...) |
Other Songs in this movie
- Kaattupenninte
- Singer : MG Sreekumar | Lyrics : Vinayan | Music : Mohan Sithara
- Maane Pedamaane
- Singer : P Jayachandran | Lyrics : Vinayan | Music : Mohan Sithara
- Maane Pedamaane
- Singer : Sujatha Mohan | Lyrics : Vinayan | Music : Mohan Sithara
- Kilimakale Nee Kando
- Singer : P Jayachandran, Sujatha Mohan | Lyrics : Vinayan | Music : Mohan Sithara
- Othiri Othiri Snehichupoyi
- Singer : KJ Yesudas | Lyrics : Vinayan | Music : Mohan Sithara
- Vellaaram Kunnukalil
- Singer : Sujatha Mohan, Radhika Thilak | Lyrics : Vinayan | Music : Mohan Sithara
- Othiri Othiri Snehichupoyi [F]
- Singer : Sujatha Mohan | Lyrics : Vinayan | Music : Mohan Sithara