Oru Venpiraavu ...
Movie | Newspaper Boy (1997) |
Movie Director | Nissar |
Lyrics | Gireesh Puthenchery |
Music | Wilson |
Singers | KJ Yesudas |
Lyrics
Added by vikasvenattu@gmail.com on June 26, 2010 ഒരു വെണ്‍പിറാവു കുറുകുന്നപോല്‍ കരളില്‍ മൊഴിഞ്ഞ കളിവാക്കുകള്‍ സ്വരമാരിയായ് പൊഴിയില്ലയോ കൊതിയോടെ കൂടണഞ്ഞ കവിതേ (ഒരു...) പുലര്‍നിലാവിന്‍ പൊയ്കയില്‍ പൂത്തു നില്‍ക്കും പ്രണയമേ നിന്നെ ഞാന്‍ കണ്ടു, നിന്‍ തൂവല്‍ കണ്ടു നിന്നില്‍ ഞാനെന്നെ കണികണ്ടു... ആതിരതന്‍ തങ്കക്കോടിയുടുക്കും പെണ്ണേ പീലിപ്പൂച്ചന്ദനമായ് ഞാന്‍ നിന്നിലലിഞ്ഞീടാം (ഒരു...) അരളി പൂക്കും തൊടികളില്‍ ആറ്റിറമ്പിന്‍ വഴികളില്‍ നിന്നെ ഞാന്‍ കാത്തു പൂവല്‍മെയ് പൂത്തു പിന്നെ ഞാന്‍ നിന്നില്‍ പൂവിട്ടു... മഞ്ഞുരുകും മാറില്‍ ചേര്‍ന്നു മയങ്ങും നേരം മാമ്പൂവിന്‍ മൊട്ടിലൊളിക്കും മധുരത്തേനുണ്ണാം (ഒരു...) Added by Susie on July 7, 2010 oru venpiraavu kurukunnapol karalil mozhinmja kalivaakkukal swaramaariyaay pozhiyillayo kothiyode koodananja kavithe (oru) pularnilaavin poykayil poothu nilkkum pranayame ninne njaan kandu nin thooval kandu ninnil njaanenne kani kandu aathira than thankakkodiyudukkum penne peelippoo chandanamaay njaan ninnil alinjeedaam (oru) arali pookkum thodikalil aattirambin vazhikalil ninne njaan kaathu pooval mey poothu pinne njaan ninnil poovittu manjurukum maaril chernnu mayangum neram maamboovin mottilolikkum madhurathenunnaam (oru) |
Other Songs in this movie
- Venalkkoodinullil
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Wilson
- Punnaram thudi
- Singer : KJ Yesudas, Chorus | Lyrics : Gireesh Puthenchery | Music : Wilson
- Venal
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Wilson
- Kunju kunju
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Wilson
- Oru Venpiraavu [F]
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Wilson