Oru Venpiraavu [F] ...
Movie | Newspaper Boy (1997) |
Movie Director | Nissar |
Lyrics | Gireesh Puthenchery |
Music | Wilson |
Singers | KS Chithra |
Play Song |
Audio Provided by: HEMA C |
Lyrics
Lyrics submitted by: Jija Subramanian Oru venpiraavu kurukunna pol karalil mozhinja kalivaakkukal swaramaariyaay layasaandramaay kothiyode koodananju pathiye (Oru..) Pularnolaavin poykayil poothu nilkkum pranayame ninne njaan kandu nin thooval kandu ninnil njaanenne kani kandu aathira than thankakkodiyudukkum raavil peelippoo chandanamaay njaan ninnil alinjeedaam (Oru..) Arali pookkum thodikalil aattirampin vazhikalil ninne njaan kaathu pooval mey poothu pinne njan ninnil poovittu manjurukum maaril chernnu mayangum neram maampoovin mottilolikkum madhurathenunnam (Oru...) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് ഒരു വെണ്‍പിറാവു കുറുകുന്നപോല്‍ കരളില്‍ മൊഴിഞ്ഞ കളിവാക്കുകള്‍ സ്വരമാരിയായ് ലയസാന്ദ്രമായ് കൊതിയോടെ കൂടണഞ്ഞു പതിയെ (ഒരു...) പുലര്‍നിലാവിന്‍ പൊയ്കയില്‍ പൂത്തു നില്ക്കും പ്രണയമേ നിന്നെ ഞാന്‍ കണ്ടു, നിന് തൂവല്‍ കണ്ടു നിന്നില്‍ ഞാനെന്നെ കണികണ്ടു... ആതിരതന്‍ തങ്കക്കോടിയുടുക്കും രാവില്‍ പീലിപ്പൂച്ചന്ദനമായ് ഞാന്‍ നിന്നിലലിഞ്ഞീടാം (ഒരു...) അരളി പൂക്കും തൊടികളില്‍ ആറ്റിറമ്പിന്‍ വഴികളില്‍ നിന്നെ ഞാന്‍ കാത്തു പൂവല്‍മെയ് പൂത്തു പിന്നെ ഞാന്‍ നിന്നില്‍ പൂവിട്ടു... മഞ്ഞുരുകും മാറില്‍ ചേര്‍ന്നു മയങ്ങും നേരം മാമ്പൂവിന് മൊട്ടിലൊളിക്കും മധുരത്തേനുണ്ണാം (ഒരു...) |
Other Songs in this movie
- Venalkkoodinullil
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Wilson
- Oru Venpiraavu
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Wilson
- Punnaram thudi
- Singer : KJ Yesudas, Chorus | Lyrics : Gireesh Puthenchery | Music : Wilson
- Venal
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Wilson
- Kunju kunju
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Wilson