

Vasco Da Gama ...
Movie | Chotta Mumbai (2007) |
Movie Director | Anwar Rashid |
Lyrics | Vayalar Sarathchandra Varma |
Music | Rahul Raj |
Singers | Afsal, Rimi Tomy, Vipin Xavier |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on April 1, 2011 വാസ്കോഡ ഗാമാ വെന്റ് റ്റു ദ ഡ്രാമ പുതുവർഷം കാണാൻ കവിളേലുമ്മ നാളത്തെ മേളം കേൾക്കാനോ നമ്മൾ നേരുന്നേ ഒന്നായ് ഒരു നൂറുമ്മ കൊച്ചിയിലെ മച്ചുനനെ കച്ച മുറുക്ക് തപ്പുകളും തകിലുകളും പൊരുതി മുഴക്ക് കുത്തഴിയും നാളുകളേ കൊത്തിയടക്ക് പട്ടണവും ജീവിതവും കഴുകി മിനുക്ക് സിലും സിലും താളത്തിൽ പതഞ്ഞു പൊങ്ങാം പതഞ്ഞൊരീ തീരത്തോ പറന്നിറങ്ങാം പറക്കുമീ ലോകത്തെ വിളക്കെടുക്കാൻ ഇറങ്ങി വാ ഒരുങ്ങി വാ മിനുങ്ങി വാ ഇന്നല്ലേ മേള..... (വാസ്കോഡ ഗാമാ...) കൗമാരം കടന്നവനേ നീ പൂ നുള്ളാൻ വരുന്നതല്ലേ (2) ഒത്തിരി നീ നുള്ളല്ലേ കൈവിരലോ നോവില്ലേ ഇത്തിരി നീ നില്ലേ നില്ല് (2) കാണുന്നേ ദൂരെ പടപടയൊരു പടയണിയുടെ കടലിളകണ തിരയടിയായ് (വാസ്കോഡ ഗാമാ...) തൂമഞ്ഞിൻ കുരുന്നുകളെല്ലാം തൂകാനും തുടങ്ങിയല്ലേ (2) പൂത്തിരികൾ മിന്നുന്നേ പുഞ്ചിരികൾ ചൂടുന്നേ മേളമിതാ വന്നേ വന്നേ (2) ചേരുന്നേ ചാരേ പുതുയുഗം ഒരു ചെറുകിളിയുടെ കുട വിഴിയണ ചിറകടിയായ് കൊച്ചിയിലെ മച്ചുനനെ കച്ച മുറുക്ക് തപ്പുകളും തകിലുകളും പൊരുതി മുഴക്ക് കുത്തഴിയും നാളുകളേ കൊത്തിയടക്ക് പട്ടണവും ജീവിതവും കഴുകി മിനുക്ക് സിലും സിലും താളത്തിൽ പതഞ്ഞു പൊങ്ങാം പതഞ്ഞൊരീ തീരത്തോ പറന്നിറങ്ങാം പറക്കുമീ ലോകത്തെ വിളക്കെടുക്കാൻ ഇറങ്ങി വാ ഒരുങ്ങി വാ മിനുങ്ങി വാ ഇന്നല്ലേ മേള..... ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 1, 2011 Vasco da gama went to the drama puthu varsham kanaan kavilelumma naalathe melam kelkkaano nammal nerunne onnaayi oru noorumma kochiyile machunane kachamorukku thappukalum thakilukalum pozhuthimozhukku kuthazhiyum naalukale kothiyadukku pattanavum jeevithavum kazhuki minukku sillum sillum thaalathil pathanju pongaam pathanjoree theeratho parannirangaam parakkumme lokathe vilakkedukkaan irangi va orungi va minungi va innallee melaa koumaaram kadannavane nee poo nullaan varunnathalle (2) othiri nee nullalle kaiviralo noville ithiri nee nille nillu (2) kaanunne doore padapadayoru padayaniyude kadalilakana thirayadiyaay (Vascoda gaama...) thoomanjin kurunnukalellam thookaanum thudangiyalle (2) poothirikal minnunne punchirikal choodunne melamitha vanne vanne (2) cherunne chaare puthuyugam oru cherukiliyude kudavizhiyana chirakadiyaay |
Other Songs in this movie
- Poonila
- Singer : Sangeetha Prabhu (Sangeetha Sreekant), Sangeeth | Lyrics : Santhosh Varma | Music : Rahul Raj
- Adithadakal Padichavanalla
- Singer : Shankar Mahadevan, Arjun Sasi, Sangeeth, Sreelakshmi, Sreerag Saji | Lyrics : Vayalar Sarathchandra Varma, Arjun Sasi | Music : Rahul Raj
- Chettikulangara
- Singer : MG Sreekumar, Sayanora Philip | Lyrics : Sreekumaran Thampi | Music : Rahul Raj
- Chotta Mumbai
- Singer : Rahul Raj, Sreelakshmi, Sreerag Saji | Lyrics : Vayalar Sarathchandra Varma | Music : Rahul Raj
- Chettikulangara Tell Me Now
- Singer : MG Sreekumar, Sayanora Philip | Lyrics : Sreekumaran Thampi | Music : Rahul Raj