

Chettikulangara ...
Movie | Chotta Mumbai (2007) |
Movie Director | Anwar Rashid |
Lyrics | Sreekumaran Thampi |
Music | Rahul Raj |
Singers | MG Sreekumar, Sayanora Philip |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on April 1, 2011 ആഹാ... ചെട്ടി ചെട്ടി u r my soul ചെട്ടി ചെട്ടി ചെട്ടിക്കുളങ്ങര ഭരണിനാളില്‍ ഉത്സവം കണ്ടുനടക്കുമ്പോള്‍ ചെട്ടിക്കുളങ്ങര ചെട്ടിക്കുളങ്ങര ചെട്ടിക്കുളങ്ങര ഭരണിനാളില്‍ ഉത്സവം കണ്ടുനടക്കുമ്പോള്‍ കുപ്പിവള കടയ്‌ക്കുള്ളില്‍ ചിപ്പിവളക്കുലയ്‌ക്കിടയില്‍ ഞാന്‍ കണ്ടൊരു പുഷ്‌പമിഴിയുടെ തേരോട്ടം തേരോട്ടം തേരോട്ടം തേരോട്ടം കണ്ടാല്‍ അവളൊരു തണ്ടുകാരി ആഹാ മിണ്ടിയാല്‍ തല്ലുന്ന കോപക്കാരി ആ കണ്ടാല്‍ അവളൊരു തണ്ടുകാരി ഓ മിണ്ടിയാല്‍ തല്ലുന്ന കോപക്കാരി ഓമല്‍ക്കുളിര്‍ മാറില്‍ സ്വര്‍ണ്ണവും ഉള്ളത്തില്‍ ഗര്‍വ്വും ചൂടുന്ന സ്വത്തുകാരി അവളെന്റെ മൂളിപ്പാട്ടേറ്റു പാടി അതു കേട്ടു ഞാനും മറന്നുപാടി (2) പ്രണയത്തിന്‍ മുന്തിരിത്തോപ്പൊരു നാള്‍ കൊണ്ട് കരമൊഴിവായ് പതിച്ചുകിട്ടി ഓ... ഓ... ഓ... ഓ... am sure there is going to be more than 100 plus surprises before we done ചെട്ടിക്കുളങ്ങര ഭരണിനാളില്‍ ഉത്സവം കണ്ടുനടക്കുമ്പോള്‍ (2) അവളെന്റെ മൂളിപ്പാട്ടേറ്റു പാടി അതു കേട്ടു ഞാനും മറന്നുപാടി അവളെന്റെ മൂളിപ്പാട്ടേറ്റു പാടി അതു കേട്ടു ഞാനും മറന്നുപാടി ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 1, 2011 ahaaa... chetti chetii..u r my soul chettikulangara bharani naalil ulasavam kandu nadakkumbol chettikulangara chettikulangara chettikulangara bharani naalil ulasavam kandu nadakkumbol kuppi valaykkullil chippivala kulakkullil njan kandoru pushpa mizhiyude therottam therottam...therottam kandaal avaloru thandu kaari.. aahaa mindiyaal thallunna kopakkaari kandaal avaloru thandu kaari oh..mindiyaal thallunna kopakkaari omal kulir maaril swarannavum ulla figurum choodunna swathukaari avalente moolipattettu paadi athu kettu njanum marannu paadi avalente moolipattettu paadi athu kettu njanum marannu paadi pranayathin munthiri thopporu naal kond karamozhi paypathichu kitti oho...oho ho ..... am sure there is going to be more than 100 plus surprises before we done chettikulangara bharani naalil ulasavam kandu nadakkumbol avalente moolipattettu paadi athu kettu njanum marannu paadi avalente moolipattettu paadi athu kettu njanum marannu paadi |
Other Songs in this movie
- Vasco Da Gama
- Singer : Afsal, Rimi Tomy, Vipin Xavier | Lyrics : Vayalar Sarathchandra Varma | Music : Rahul Raj
- Poonila
- Singer : Sangeetha Prabhu (Sangeetha Sreekant), Sangeeth | Lyrics : Santhosh Varma | Music : Rahul Raj
- Adithadakal Padichavanalla
- Singer : Shankar Mahadevan, Arjun Sasi, Sangeeth, Sreelakshmi, Sreerag Saji | Lyrics : Vayalar Sarathchandra Varma, Arjun Sasi | Music : Rahul Raj
- Chotta Mumbai
- Singer : Rahul Raj, Sreelakshmi, Sreerag Saji | Lyrics : Vayalar Sarathchandra Varma | Music : Rahul Raj
- Chettikulangara Tell Me Now
- Singer : MG Sreekumar, Sayanora Philip | Lyrics : Sreekumaran Thampi | Music : Rahul Raj