

Adithadakal Padichavanalla ...
Movie | Chotta Mumbai (2007) |
Movie Director | Anwar Rashid |
Lyrics | Vayalar Sarathchandra Varma, Arjun Sasi |
Music | Rahul Raj |
Singers | Shankar Mahadevan, Arjun Sasi, Sangeeth, Sreelakshmi, Sreerag Saji |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on April 1, 2011 അടിതടകൾ പഠിച്ചവനല്ലാ വീരനുമല്ലാ കൊടുമുടികൾ കടന്നവനല്ലാ കേമനുമല്ലാ ആളുന്ന വേലയ്ക്കു പോകുന്ന തല നീ ആളുന്ന ലോകത്തെ മോഹത്തിൻ ഇര നീ അന്നത്തെ അന്നത്തിനായ് ഓടും നീ കണ്ണീരിൻ മേഘത്തിൽ വിങ്ങുന്നോരിടി നീ ഇറ്റുന്ന കൂരയ്ക്കു ചോരുന്ന കുട നീ ജന്മത്തിൻ ഉത്തരം നീ തേടും നീ തലാ ആ.... ആ....... തലാ ആ.... ആ....... (അടിതടകൾ...) നൊമ്പരം കളയും നാളം നീ സ്നേഹമണിനാദം നീ ജീവിതം വെറുതേ വാടുമ്പോൾ കുമ്പിളിൽ നിറ നിറയേ നീ തുള്ളി തുള്ളും മധുവല്ലേ നീ ഉള്ളിന്നുള്ളിൽ നനവല്ലേ നീ തീരത്തുള്ള തണലല്ലേ ഉയിരിന്റെ തിരിയേ നല്ലിടയനും നീ തലാ ആ.... ആ....... തലാ ആ.... ആ....... ഓ.. കാറ്റത്തു മങ്ങുന്ന പൊന്നിന്റെ തിരി നീ ഉപ്പിന്റെയും നല്ല കൈപ്പിന്റെ തരി നീ ദാഹിച്ച തീവണ്ടി നീ നെഞ്ചം നീറി നീറി ഓ.. പൊള്ളുന്ന കാലത്തു വീഴുന്നൊരില നീ മഞ്ഞുള്ള നേരത്തു മായും കര നീ തെറ്റിന്റെ പാളങ്ങളിൽ എങ്ങോ പാഞ്ഞു പോണ തലവര നീ തലാ ആ.... ആ....... തലാ ആ.... ആ....... ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 1, 2011 Adikalakal Padichavanalla Veeranumalla Kodumudikal Kadannavanalla Kemanumalla Aalunna Velaikku Pokunna Thala Nee Aalunna Lokathe Mohathin Era Nee Annathe Annathinai Oodum Nee Kanneerin Mekhathil Vingunnoridi Nee Ittunna Kooraikku Chorunna Kuda Nee Janmathin Utharam Nee Thedum Nee Thalaaa…aaa…aa…a… Thalaaa…aaa…aa…a… (Adikalakal ....) Nombaram Kalayum Naalam Nee Snehamani Naadam Nee Jeevitham Veruthe Vadumbol Kumbilil Niraniraye Nee Thulli Thullum Madhuvalle Nee Ullin Ullil Nanavalle Nee Theerathulla Thanalalle Uyirinte Thiri Nallidayanum Nee Thalaaa…aaa…aa…a… Thalaaa…aaa…aa…a… Ohh… Kattathu Mangunna Ponninte Thiri Nee Uppinteyum Nalla Kaippinte Thari Nee Dhahicha Theevandi Nee Nechum Neeri Neeri… Oh… Pollunna Kaalathu Vezhunnorila Nee Manjulla Nerathu Maayum Kara Nee Thettinte Palangalil Engo Panju Poona Thalavara Nee Thalaaa…aaa…aa…a… Thalaaa…aaa…aa…a… |
Other Songs in this movie
- Vasco Da Gama
- Singer : Afsal, Rimi Tomy, Vipin Xavier | Lyrics : Vayalar Sarathchandra Varma | Music : Rahul Raj
- Poonila
- Singer : Sangeetha Prabhu (Sangeetha Sreekant), Sangeeth | Lyrics : Santhosh Varma | Music : Rahul Raj
- Chettikulangara
- Singer : MG Sreekumar, Sayanora Philip | Lyrics : Sreekumaran Thampi | Music : Rahul Raj
- Chotta Mumbai
- Singer : Rahul Raj, Sreelakshmi, Sreerag Saji | Lyrics : Vayalar Sarathchandra Varma | Music : Rahul Raj
- Chettikulangara Tell Me Now
- Singer : MG Sreekumar, Sayanora Philip | Lyrics : Sreekumaran Thampi | Music : Rahul Raj