View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അടിതടകള്‍ പഠിച്ചവനല്ല ...

ചിത്രംഛോട്ടാ മുംബൈ (2007)
ചലച്ചിത്ര സംവിധാനംഅൻ‌വർ റഷീദ്
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ, അർജ്ജുൻ ശശി
സംഗീതംരാഹുല്‍ രാജ്‌
ആലാപനംശങ്കര്‍ മഹാദേവന്‍, അർജ്ജുൻ ശശി, സംഗീത്, ശ്രീലക്ഷ്മി, ശ്രീരാഗ് സജി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on April 1, 2011

അടിതടകൾ പഠിച്ചവനല്ലാ വീരനുമല്ലാ
കൊടുമുടികൾ കടന്നവനല്ലാ കേമനുമല്ലാ
ആളുന്ന വേലയ്ക്കു പോകുന്ന തല നീ
ആളുന്ന ലോകത്തെ മോഹത്തിൻ ഇര നീ
അന്നത്തെ അന്നത്തിനായ് ഓടും നീ
കണ്ണീരിൻ മേഘത്തിൽ വിങ്ങുന്നോരിടി നീ
ഇറ്റുന്ന കൂരയ്ക്കു ചോരുന്ന കുട നീ
ജന്മത്തിൻ ഉത്തരം നീ തേടും നീ
തലാ ആ.... ആ.......
തലാ ആ.... ആ.......
(അടിതടകൾ...)

നൊമ്പരം കളയും നാളം നീ
സ്നേഹമണിനാദം നീ
ജീവിതം വെറുതേ വാടുമ്പോൾ
കുമ്പിളിൽ നിറ നിറയേ
നീ തുള്ളി തുള്ളും മധുവല്ലേ
നീ ഉള്ളിന്നുള്ളിൽ നനവല്ലേ
നീ തീരത്തുള്ള തണലല്ലേ
ഉയിരിന്റെ തിരിയേ
നല്ലിടയനും നീ
തലാ ആ.... ആ.......
തലാ ആ.... ആ.......

ഓ.. കാറ്റത്തു മങ്ങുന്ന പൊന്നിന്റെ തിരി നീ
ഉപ്പിന്റെയും നല്ല കൈപ്പിന്റെ തരി നീ
ദാഹിച്ച തീവണ്ടി നീ നെഞ്ചം നീറി നീറി ഓ..
പൊള്ളുന്ന കാലത്തു വീഴുന്നൊരില നീ
മഞ്ഞുള്ള നേരത്തു മായും കര നീ
തെറ്റിന്റെ പാളങ്ങളിൽ
എങ്ങോ പാഞ്ഞു പോണ തലവര നീ
തലാ ആ.... ആ.......
തലാ ആ.... ആ.......



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on April 1, 2011

Adikalakal Padichavanalla
Veeranumalla
Kodumudikal Kadannavanalla
Kemanumalla
Aalunna Velaikku Pokunna Thala Nee
Aalunna Lokathe Mohathin Era Nee
Annathe Annathinai Oodum Nee
Kanneerin Mekhathil Vingunnoridi Nee
Ittunna Kooraikku Chorunna Kuda Nee
Janmathin Utharam Nee Thedum Nee
Thalaaa…aaa…aa…a…
Thalaaa…aaa…aa…a…
(Adikalakal ....)

Nombaram Kalayum Naalam Nee
Snehamani Naadam Nee
Jeevitham Veruthe Vadumbol
Kumbilil Niraniraye
Nee Thulli Thullum Madhuvalle
Nee Ullin Ullil Nanavalle
Nee Theerathulla Thanalalle
Uyirinte Thiri
Nallidayanum Nee
Thalaaa…aaa…aa…a…
Thalaaa…aaa…aa…a…

Ohh… Kattathu Mangunna Ponninte Thiri Nee
Uppinteyum Nalla Kaippinte Thari Nee
Dhahicha Theevandi Nee Nechum Neeri Neeri… Oh…
Pollunna Kaalathu Vezhunnorila Nee
Manjulla Nerathu Maayum Kara Nee
Thettinte Palangalil
Engo Panju Poona Thalavara Nee
Thalaaa…aaa…aa…a…
Thalaaa…aaa…aa…a…




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാസ്കോ ഡ ഗാമ
ആലാപനം : അഫ്‌സല്‍, റിമി ടോമി, വിപിന്‍ ക്സേവിയര്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : രാഹുല്‍ രാജ്‌
പൂനിലാ
ആലാപനം : സംഗീത പ്രഭു (സംഗീത ശ്രീകാന്ത്), സംഗീത്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : രാഹുല്‍ രാജ്‌
ചെട്ടികുളങ്ങര
ആലാപനം : എം ജി ശ്രീകുമാർ, സായനോര ഫിലിപ്പ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : രാഹുല്‍ രാജ്‌
ഛോട്ടാ മുംബൈ
ആലാപനം : രാഹുല്‍ രാജ്‌, ശ്രീലക്ഷ്മി, ശ്രീരാഗ് സജി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : രാഹുല്‍ രാജ്‌
ചെട്ടികുളങ്ങര റ്റെൽ മി നൌ
ആലാപനം : എം ജി ശ്രീകുമാർ, സായനോര ഫിലിപ്പ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : രാഹുല്‍ രാജ്‌