അശോകവനത്തിലെ ...
ചിത്രം | കള്ളിച്ചെല്ലമ്മ (1969) |
ചലച്ചിത്ര സംവിധാനം | പി ഭാസ്കരൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | കെ രാഘവന്‍ |
ആലാപനം | കമുകറ, ബി വസന്ത |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical ashoka vanathile seethamma avalude sreeraaman aarammaa nee chollammaa ashru samudrathile lankaa dweepile ashru samudrathile lankaa dweepile azhakiya raavanan aarammaa thunchan valarthiya painkilye ee nenchile sankadam ethammaa nee chollammaa (ashoka ) ezhu varikal thalli pinne ezhaksharavum thalli ezhu varikal thalli pinne ezhaksharavum thalli ellaam ellaam chollammaa nee ellaam ellaam chollammaa ellaam ellaam chollammaa nee ellaam ellaam chollammaa ennu varum raaman ennu varum thante kanmaniyaalude karam pidikkan (ennu varum) thoraatha kanneerin kara kayaraan ennum sree raama naamam japikkammaa nee japikkammaa (ashoka) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ അശോക വനത്തിലെ സീതമ്മ അവളുടെ ശ്രീരാമന്‍ ആരമ്മാ നീ ചൊല്ലമ്മാ അശ്രുസമുദ്രത്തിലെ ലങ്കാദ്വീപിലെ അശ്രുസമുദ്രത്തിലെ ലങ്കാദ്വീപിലെ അഴകിയ രാവണന്‍ ആരമ്മാ ? തുഞ്ചന്‍ വളര്‍ത്തിയ പൈങ്കിളിയേ ഈ നെഞ്ചിലെ സങ്കടം ഏതമ്മാ? നീ ചൊല്ലമ്മാ (അശോക) ഏഴുവരികള്‍ തള്ളി പിന്നെ എഴക്ഷരവും തള്ളി ഏഴുവരികള്‍ തള്ളി പിന്നെ എഴക്ഷരവും തള്ളി എല്ലാം എല്ലാം ചൊല്ലമ്മാ നീ എല്ലാം എല്ലാം ചൊല്ലമ്മാ എല്ലാം എല്ലാം ചൊല്ലമ്മാ നീ എല്ലാം എല്ലാം ചൊല്ലമ്മാ എന്നുവരും രാമന്‍ എന്നുവരും തന്റെ കണ്മണിയാളുടെ കരംപിടിക്കാന്‍ (എന്നു വരും ) തോരാത്ത കണ്ണീരിന്‍ കരകയറാന്‍ എന്നും ശ്രീരാമനാമം ജപിക്കമ്മാ നീ ജപിക്കമ്മാ (അശോക) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാലമെന്ന കാരണവര്‍ക്കു
- ആലാപനം : പി ലീല, സി ഒ ആന്റോ, കോട്ടയം ശാന്ത, ശ്രീലത നമ്പൂതിരി | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ഉണ്ണിഗണപതിയെ
- ആലാപനം : എം ജി രാധാകൃഷ്ണന്‍, കോറസ്, സി ഒ ആന്റോ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കരിമുകില്‍ക്കാട്ടിലെ
- ആലാപനം : പി ജയചന്ദ്രൻ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- മാനത്തെക്കായലിന്‍
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കുന്നംകുളങ്ങരെ
- ആലാപനം : അടൂർ ഭവാനി | രചന : പരമ്പരാഗതം | സംഗീതം : കെ രാഘവന്‍