View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Poomullakkaattil ...

MovieVaishaali (1988)
Movie DirectorBharathan
LyricsONV Kurup
MusicBombay Ravi
SingersKS Chithra

Lyrics

Lyrics submitted by: Suresh

Poomulla kaattil... laa..ngum...lala..laalaa
puuvampu thedi vannavanaaroo....

Poomullakkattil ponmala mettil
Poovambu theedi vannavanaaro
Kaanatha chillayilengo poonkuyil paadum neram
Kaathorthu ninnavanaaro (Poomulla)

Mele Mele vin maanam thuduthu
Thazhe thazhe pon pookkal chirichu (mele)
Vanapushpa sayyayorungi
Vasantham kaathu nilppoo
Varavelpporungi nilpoo (Vanapushpa) (Poomulla)

Neele neele poomkattin kulirum
Doore doore poltherin oliyum (Neele)
Manssilnte pon thalathil
Kinavinte naalavumaayi
ninakkayi njan kaathirunnu (Manassinte) (Poomulla)
വരികള്‍ ചേര്‍ത്തത്: സുരേഷ്

പൂമുല്ല കാട്ടിൽ....ലാ...ങും.. ലല...ലാലാ...
പൂവമ്പ് തേടി വന്നവനാരോ..

പൂമുല്ലക്കാട്ടിൽ പൊൻ മലമേട്ടിൽ
പൂവമ്പ് തേടി വന്നവനാരോ....
കാണാത്ത ചില്ലയിലെങ്ങോ പൂങ്കുയിൽ പാടും നേരം
കാതോർത്തു നിന്നവനാരോ.. (പൂമുല്ല)

മേലേ..മേലേ...വിൺ മാനം തുടുത്തു
താഴേ..താഴേ..പൊൻ പൂക്കൾ ചിരിച്ചു (മേലേ)
വനപുഷ്പ ശയ്യയൊരുങ്ങി
വസന്തം കാത്തു നിൽപ്പൂ
വരവേൽപ്പൊരുങ്ങി നിൽപ്പൂ..(വനപുഷ്പ) (പൂമുല്ല)

നീളേ..നീളേ..പൂങ്കാറ്റിൻ കുളിരും
ദൂരേ..ദൂരേ..പൊൽതേരിൻ ഒളിയും (നീളേ)
മനസ്സിന്റെ പൊൻ താളത്തിൽ
കിനാവിന്റെ നാളവുമായി
നിനക്കായി ഞാൻ കാത്തിരുന്നു (മനസ്സിന്റെ)(പൂമുല്ല)


Other Songs in this movie

Dum Dum Dum Dundubhinaadam
Singer : Chorus, Dinesh, Lathika   |   Lyrics : ONV Kurup   |   Music : Bombay Ravi
Indupushpam
Singer : KS Chithra   |   Lyrics : ONV Kurup   |   Music : Bombay Ravi
Theduvathethoru
Singer : KS Chithra   |   Lyrics : ONV Kurup   |   Music : Bombay Ravi
Indraneelimayolum
Singer : KS Chithra   |   Lyrics : ONV Kurup   |   Music : Bombay Ravi