

Dum Dum Dum Dundubhinaadam ...
Movie | Vaishaali (1988) |
Movie Director | Bharathan |
Lyrics | ONV Kurup |
Music | Bombay Ravi |
Singers | Chorus, Dinesh, Lathika |
Lyrics
Lyrics submitted by: Dr. Susie Pazhavarical dum dum dum dundundubhinaadam naadam naadam(2) deva dundubhi than varsha mangalaghosham(2) indradhanussenthivarunna ghanaaghana senakale vannaalum ithile ithile ithile (vannalum) (deva) Aa.. chuduvenalkkoodarathil mayangunnu bhoomi amritham peythavvale thazhukiyunarthoo alakangal maadiyothukki kalabhkkuri charthoo maaleyakkuliraniyikku maaridamaake aalolam poovum ponnum pudavayum aniyikkoo (dum dum dum) Aa.. aavanaazhiyil manmadhannu malarsaram neetti aayiramthenmaavukalpoothiri therukkunnu venpiraavukal madanamanthram urukkazhikkunnu mankukudangalil madhurasomarasam thulumbunnu kaalamaay thenmaari peyyum kaalamaay (deva) Aa.. angaraangalum thaalathilenthi sumangalimaaraadum anganathil maathalathaikalum poomani thennalum maanikyacheppumkondammaanam aakkayyil eekkayyil ammanam aayiram cheppumkondammaanam ammanam ammanam ammanam (deva) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ദും ദും ദും ദുന്ദുഭിനാദം നാദം നാദം(2) ദേവ ദുന്ദുഭി തൻ വർഷ മംഗലഘോഷം(2) ഇന്ദ്രധനുസ്സേന്തിവരുന്ന ഘനാഘന സേനകളേ വന്നാലും ഇതിലെ ഇതിലെ ഇതിലെ (വന്നാലും) (ദേവ) ആ.. ചുടുവേനൽക്കൂടാരത്തിൽ മയങ്ങുന്നു ഭൂമി അമൃതം പെയ്തവളെ തഴുകിയുണർത്തൂ അളകങ്ങൾ മാടിയൊതുക്കി കളഭക്കുറി ചർത്തൂ മാലേയക്കുളിരണിയിക്കൂ മാറിടമാകെ ആലൊലം പൂവും പൊന്നും പുടവയും അണിയിക്കൂ (ദും ദും ദും) ആ.. ആവനാഴിയിൽ മന്മഥന്നു മലർശരം നീട്ടി ആയിരം തേന്മാവുകൾ പൂത്തിരി തെറുക്കുന്നു വെൺപിറാവുകൾ മദനമന്ത്രം ഉരുക്കഴിക്കുന്നു മൺകുടങ്ങളിൽ മധുരസോമരസം തുളുമ്പുന്നു കാലമായ് തേന്മാരി പെയ്യും കാലമായ് (ദേവ) ആ.. അംഗരാഗങ്ങളും താലത്തിലേന്തി സുമംഗലിമാരാടും അങ്കണത്തിൽ മാതളത്തൈകളും പൂമണിത്തെന്നലും മാണിക്യച്ചെപ്പും കൊണ്ടമ്മാനം ആക്കയ്യിൽ ഈക്കയ്യിൽ അമ്മാനം ആയിരം ചെപ്പുംകൊണ്ടമ്മാനം അമ്മാനം അമ്മാനം അമ്മാനം (ദേവ) |
Other Songs in this movie
- Indupushpam
- Singer : KS Chithra | Lyrics : ONV Kurup | Music : Bombay Ravi
- Theduvathethoru
- Singer : KS Chithra | Lyrics : ONV Kurup | Music : Bombay Ravi
- Indraneelimayolum
- Singer : KS Chithra | Lyrics : ONV Kurup | Music : Bombay Ravi
- Poomullakkaattil
- Singer : KS Chithra | Lyrics : ONV Kurup | Music : Bombay Ravi