Poomullakkaattil ...
Movie | Vaishaali (1988) |
Movie Director | Bharathan |
Lyrics | ONV Kurup |
Music | Bombay Ravi |
Singers | KS Chithra |
Lyrics
Lyrics submitted by: Suresh Poomulla kaattil... laa..ngum...lala..laalaa puuvampu thedi vannavanaaroo.... Poomullakkattil ponmala mettil Poovambu theedi vannavanaaro Kaanatha chillayilengo poonkuyil paadum neram Kaathorthu ninnavanaaro (Poomulla) Mele Mele vin maanam thuduthu Thazhe thazhe pon pookkal chirichu (mele) Vanapushpa sayyayorungi Vasantham kaathu nilppoo Varavelpporungi nilpoo (Vanapushpa) (Poomulla) Neele neele poomkattin kulirum Doore doore poltherin oliyum (Neele) Manssilnte pon thalathil Kinavinte naalavumaayi ninakkayi njan kaathirunnu (Manassinte) (Poomulla) | വരികള്‍ ചേര്‍ത്തത്: സുരേഷ് പൂമുല്ല കാട്ടിൽ....ലാ...ങും.. ലല...ലാലാ... പൂവമ്പ് തേടി വന്നവനാരോ.. പൂമുല്ലക്കാട്ടിൽ പൊൻ മലമേട്ടിൽ പൂവമ്പ് തേടി വന്നവനാരോ.... കാണാത്ത ചില്ലയിലെങ്ങോ പൂങ്കുയിൽ പാടും നേരം കാതോർത്തു നിന്നവനാരോ.. (പൂമുല്ല) മേലേ..മേലേ...വിൺ മാനം തുടുത്തു താഴേ..താഴേ..പൊൻ പൂക്കൾ ചിരിച്ചു (മേലേ) വനപുഷ്പ ശയ്യയൊരുങ്ങി വസന്തം കാത്തു നിൽപ്പൂ വരവേൽപ്പൊരുങ്ങി നിൽപ്പൂ..(വനപുഷ്പ) (പൂമുല്ല) നീളേ..നീളേ..പൂങ്കാറ്റിൻ കുളിരും ദൂരേ..ദൂരേ..പൊൽതേരിൻ ഒളിയും (നീളേ) മനസ്സിന്റെ പൊൻ താളത്തിൽ കിനാവിന്റെ നാളവുമായി നിനക്കായി ഞാൻ കാത്തിരുന്നു (മനസ്സിന്റെ)(പൂമുല്ല) |
Other Songs in this movie
- Dum Dum Dum Dundubhinaadam
- Singer : Chorus, Dinesh, Lathika | Lyrics : ONV Kurup | Music : Bombay Ravi
- Indupushpam
- Singer : KS Chithra | Lyrics : ONV Kurup | Music : Bombay Ravi
- Theduvathethoru
- Singer : KS Chithra | Lyrics : ONV Kurup | Music : Bombay Ravi
- Indraneelimayolum
- Singer : KS Chithra | Lyrics : ONV Kurup | Music : Bombay Ravi