Athishayan (Kuttappanmaaraya) ...
Movie | Athisayan (2007) |
Movie Director | Vinayan |
Lyrics | Vayalar Sarathchandra Varma, Arjun Sasi |
Music | Alphonse Joseph |
Singers | Balu, Vidhu Prathap, Arjun Sasi |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on April 2, 2011 അതിശയൻ യൻ യൻ യൻ യൻ യൻ യൻ അതിശയൻ യൻ യൻ യൻ യൻ യൻ യൻ കുട്ടപ്പന്മാരായ തട്ടിപ്പന്മാരൊന്നു ഞെട്ടുവാൻ ഒരു കുട്ടിപ്പോലീസായ് വരുന്നവൻ നീ അതിശയൻ യൻ യൻ യൻ യൻ ചെറു ചിരിയുമായ് കുട വിരിഞ്ഞ മുല്ലത്തെല്ലു നീ കിടിലമൊരു കളിയുമായ് വരിക നീ പുന്നാര നായകനേ താനേ.. അതിശയൻ യൻ യൻ യൻ യൻ അതിശയൻ യൻ യൻ യൻ യൻ (കുട്ടപ്പന്മാരായ....) അധികാരി തൻ ഇടനാഴിയിൽ അഴിമതി പടി കടന്നിതാ വടിം കൊണ്ടു നീ കളിയാടുമോ നടുവിനടി നൽകുമോ വടി വാങ്ങുമീ തടിമാടനെ അടിമുടി കൂടെക്കൂടെ നേടാൻ പിടിയേകണേ തുണയേകിടാം പട പിറകെ ഞങ്ങളും മായാവീ നിൻ വെള്ളിത്തേരിൽ നീ ചെന്നാലൊരു രസം തിത്തിത്തെയ് ലുട്ടാപ്പീ നിൻ കുട്ടിക്കൊമ്പിൽ നീ വന്നാൽ സകലരും തീരുമേ കൂടെ അതിശയൻ യൻ യൻ യൻ യൻ അതിശയൻ യൻ യൻ യൻ യൻ (കുട്ടപ്പന്മാരായ....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 2, 2011 Athishayan yan yan yan yan yan yan yan Athishayan yan yan yan yan yan yan yan Kuttappanmaaraaya thattippanmaaronnu njettuvaan oru kuttippolice aayi varunnavan nee Athishayan yan yan yan yan yan yan yan cheru chiriyumaay kuda virinja mullathellu nee kidilamoru kaliyumaay varika nee punnaara naayakane thaane Athishayan yan yan yan yan yan yan yan Athishayan yan yan yan yan yan yan yan (Kuttappanmaaraaya..) Adhikaari than idanaazhiyil azhimathi padi kadannithaa vadi kondu nee kaliyaadumo naduvinadi nalkumo vadi vaangumee thadimaadane adimudi koodekkoode nedaan pidiyekane thunayekidaam pada pirake njangalum maayaavee nin vellitheril nee chennaaloru rasam thithithey luttaappi nin kuttikkompil nee vannaal sakalarum theerume koode Athishayan yan yan yan yan yan yan yan Athishayan yan yan yan yan yan yan yan (Kuttappanmaaraaya..) |
Other Songs in this movie
- Ennomale
- Singer : Vineeth Sreenivasan, Rimi Tomy | Lyrics : Vinayan | Music : Alphonse Joseph
- Pammi Pammi Vanne (Aluva)
- Singer : Sithara Krishnakumar | Lyrics : Vayalar Sarathchandra Varma | Music : Alphonse Joseph
- Neeyennomal
- Singer : Karthik | Lyrics : Vayalar Sarathchandra Varma | Music : Alphonse Joseph