

Neeyennomal ...
Movie | Athisayan (2007) |
Movie Director | Vinayan |
Lyrics | Vayalar Sarathchandra Varma |
Music | Alphonse Joseph |
Singers | Karthik |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on April 2, 2011 നീയിന്നെന്നോമലേ മാറിൽ രോമാഞ്ചമായ് പടരുകയോ ആമ്പൽപ്പൂച്ചെണ്ടിലെ വാർമഞ്ഞിൻ മാല പോൽ പുണരുകയോ തൊട്ടേനിന്നീ വിരലാലേ പൊൻവീണയായ് നീ എല്ലാമെല്ലാം പകരാനായ് നീയല്ലാതാരാരോ (നീയിന്നെന്നോമലേ...) ഒരു പൂനിലാവിലിന്നീ തനു ഉലയുകയോ നിറനാളമായ് മുന്നിൽ തെളിയുകയോ മഴ വാർന്നു വന്നിറങ്ങും കുളിരറിയുകയായ് പ്രിയമോടെ നിൻ കിനാവിൽ അലിയുകയായ് ഒരു പൂവിതളായ് തഴുകും സുഖമായ് ഒരു സുഖലാസ്യം പകരും ലയമായ് വരുമോ ഒരു കുറിയൊരു പ്രണയാർദ്ര രാഗമായ് നീ (നീയിന്നെന്നോമലേ...) ഒരു ദേവകന്യയോ നീ തുടലിളകുകയായ് ഒരു ചാരുമന്ദഹാസം വിരിയുകയായ് അനുരാഗമാരി പെയ്യും രതിഭര നിമിഷം അനുഭൂതി വാർന്നിറങ്ങും സുഖനിമിഷം ഒരു തൂവലിനാൽ ഉഴിയും രസമായ് ഒരു നഖമുനയാൽ വരയും സുഖമായ് വരുമോ അനുപദമൊരു നവ രാസലീല വീണ്ടും (നീയിന്നെന്നോമലേ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 2, 2011 Neeyinnennomale maaril romaanchamaay padarukayo aampalppoo chendile vaarmanjin maala pol punarukayo thotteninnee viralaale ponveenayaay nee ellaamellaam pakaraanaay neeyallaathaaraaro (Neeyinnennomale...) Oru poonilaavilinnee thanu ulayukayo niranaalamaay munnil theliyukayo mazha vaarnnu vannirangum kulirariyuakayaay priyamode nin kinaavil aliyuakayaay oru poovithalaay thazhukum sukhamaay oru sukhalaasyam pakarum layamaay varumo nee oru kuriyoru pranayaardra raagamaay nee Neeyinnennomale...) Oru Devakanyayo nee thudalilakukayaay aoru chaaru mandahaasam viriyukayaay anuraagamaari peyyum rathibhara nimisham anubhoothi vaarnnirangum sukha nimisham oru thoovalinaal uzhiyum rasamaay oru nakhamunayaal varayum sukhamaay varumo anupadamoru nava raasaleela veendum (Neeyinnennomale...) |
Other Songs in this movie
- Athishayan (Kuttappanmaaraya)
- Singer : Balu, Vidhu Prathap, Arjun Sasi | Lyrics : Vayalar Sarathchandra Varma, Arjun Sasi | Music : Alphonse Joseph
- Ennomale
- Singer : Vineeth Sreenivasan, Rimi Tomy | Lyrics : Vinayan | Music : Alphonse Joseph
- Pammi Pammi Vanne (Aluva)
- Singer : Sithara Krishnakumar | Lyrics : Vayalar Sarathchandra Varma | Music : Alphonse Joseph