Ennomale ...
Movie | Athisayan (2007) |
Movie Director | Vinayan |
Lyrics | Vinayan |
Music | Alphonse Joseph |
Singers | Vineeth Sreenivasan, Rimi Tomy |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on April 2, 2011 എന്നോമലാളേ ചുണ്ടിൽ ശൃംഗാരത്തേനുണ്ടോ ഇടനെഞ്ചിൽ കുളിരുമായ് നീ വരിക പെൺകിളീ സുഖമൊഴുകും പുഴയിൽ നീന്താൻ വരിക രാക്കിളീ ഓ..ഓ.. എന്നോമലാളേ ഹ ഹ ചുണ്ടിൽ ശൃംഗാരത്തേനുണ്ടോ ഇടനെഞ്ചിൽ കുളിരുമായ് നീ വരിക പെൺ കിളീ ഉം.. ഉം... സുഖമൊഴുകും പുഴയിൽ നീന്താൻ വരിക രാക്കിളീ കരളിലുറയും സുഗന്ധം പോൽ കനവുകളിലൂടെ നീ പ്രിയങ്കരിയായ് മനം കവരൂ നിലാപ്പെണ്ണേ (2) ഹൃദയത്തിലെരിയും തിരിനാളം പ്രണയാഗ്നിയാകുമ്പോൾ സുന്ദരിപ്പൂവേ നിൻ കൺകളിൽ കണ്ടു മോഹത്തിൻ മത്താപ്പുകൾ എന്നോമലാളേ ചുണ്ടിൽ ശൃംഗാരത്തേനുണ്ട്... മിഴിയിലഴകിൻ വസന്തം നിൻ മൊഴിയിലോ തിരുമധുരം മനോഹരിയായ് മദാലസയായ് വരൂ സഖീ നീ (2) രാക്കിളികളുണരും യാമങ്ങൾ രതിരാഗമുയരുമ്പോൾ അപ്സരകന്യകേ നീയെൻ മനസ്സിൻ പ്രേമാർദ്ര ഭാവങ്ങളായ് .. എന്നോമലാളേ എന്റെ ചുണ്ടിൽ ശൃംഗാരത്തേനുണ്ട് ഇടനെഞ്ചിൽ കുളിരുമായ് നീ വരിക പെൺകിളീ സുഖമൊഴുകും പുഴയിൽ നീന്താൻ വരിക രാക്കിളീ എന്നോമലാളേ ഓ.. ചുണ്ടിൽ ശൃംഗാരത്തേനുണ്ട് ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 2, 2011 Ennomalaale chundil srimgaara thenundo Idanenchil kulirumaay nee varika penkilee Sukhamozhukum puzhayil neenthaan varika raakkilee Oh.. Oh.. Ennomalaale ha ha chundil srimgaara thenundo Idanenchil kulirumaay nee varika penkilee Um.. um.. sukhamozhukum puzhayil neenthaan varika raakkilee Karalilurayum sugandham pol kanavukaliloode nee Priyankariyaay manam kavaroo nilaapenne(2) Hridayathileriyum thirinaalam pranayaagniyaakumpol Sundarippoove nin kankalil kandoo mohathin mathaapookkal Ennomalaale ha ha chundil srimgaara thenundu Mizhiyilazhakin vasantham nin mozhiyilo thirumadhuram Manohariyaay madaalasayaay varoo sakhee nee (2) Raakkilikalunarum yaamangal rathiraagamuyarumpol Apsarakanyake neeyen manassin premaardra bhaavangalaay Ennomalaae ente chundil srimgaara thenundu Idanenchil kulirumaay nee varika penkilee Sukhamozhukum puzhayil neenthaan varika raakkilee Ennomalaale O chundil srimgaara thenundu |
Other Songs in this movie
- Athishayan (Kuttappanmaaraya)
- Singer : Balu, Vidhu Prathap, Arjun Sasi | Lyrics : Vayalar Sarathchandra Varma, Arjun Sasi | Music : Alphonse Joseph
- Pammi Pammi Vanne (Aluva)
- Singer : Sithara Krishnakumar | Lyrics : Vayalar Sarathchandra Varma | Music : Alphonse Joseph
- Neeyennomal
- Singer : Karthik | Lyrics : Vayalar Sarathchandra Varma | Music : Alphonse Joseph