Thankakkudame Urangoo ...
Movie | Jeevithayaathra (1965) |
Movie Director | Sasikumar |
Lyrics | Abhayadev |
Music | PS Divakar |
Singers | KJ Yesudas, P Leela |
Lyrics
Added by parvathy venugopal on September 5, 2009 തങ്കക്കുടമേ ഉറങ്ങ് - അമ്മ താരാട്ടു പാടാമുറങ്ങ് താലോലം - ഉണ്ണി താലോലം താര്‍മിഴിചിമ്മിയുറങ്ങ് (തങ്കക്കുടമേ) അച്ഛനെയാദ്യമായ് കണ്ടപ്പോള്‍ അമ്മതന്‍ കണ്ണിലിരുന്നതു നീയല്ലേ കാല്‍വിരല്‍കൊണ്ടമ്മ തറയിലന്നെഴുതിയ- തോമനേ നിന്റെ പേരല്ലേ (തങ്കക്കുടമേ) കുഞ്ഞായിരുന്നപ്പം പാവയായ് വന്നെന്റെ മാറിലണഞ്ഞതു നീയല്ലേ ആരാരൊ ആരിരാരോ... ആരാരൊ ആരിരാരോ... കുഞ്ഞായിരുന്നപ്പം പാവയായ് വന്നെന്റെ മാറിലണഞ്ഞതു നീയല്ലേ പ്രായം വന്നപ്പം സ്വപ്നമായ് വന്നെന്നെ മാടി വിളിച്ചതും നീയല്ലേ മാടി വിളിച്ചതും നീയല്ലേ (തങ്കക്കുടമേ) ---------------------------------- Added by devi pillai on September 17, 2009 thankakkudameyurangu- amma thaaraattupaadaamurangu thaalolam unnithaalolam thaarmizhichimmiyurangu achaneyaadyamaay kandappol ammathan kannilirunnathu neeyalle kaalviralkondamma tharayilannezhuthiya- thomane ninte peralle kunjaayirunnappam paavayaay vannente maarilananjathu neeyalle aararo aariraro aararo aariraro praayam vannappam swapnamay vannenne maadivilichathum neeyalle |
Other Songs in this movie
- Azhakin Neelakkadal
- Singer : LR Eeswari | Lyrics : P Bhaskaran | Music : PS Divakar
- Kilivaathilin Idayilkkoodi
- Singer : LR Eeswari | Lyrics : P Bhaskaran | Music : PS Divakar
- Pattiniyaal Pallaykkullil
- Singer : S Janaki, Kamukara, Zero Babu | Lyrics : P Bhaskaran | Music : PS Divakar
- Parayatte Njan
- Singer : P Susheela, Kamukara | Lyrics : P Bhaskaran | Music : PS Divakar
- Achhane Aadyamaay (Bit)
- Singer : P Leela | Lyrics : Abhayadev | Music : PS Divakar