Pattiniyaal Pallaykkullil ...
Movie | Jeevithayaathra (1965) |
Movie Director | Sasikumar |
Lyrics | P Bhaskaran |
Music | PS Divakar |
Singers | S Janaki, Kamukara, Zero Babu |
Lyrics
Added by touchme.sam@gmail.com on March 15, 2010 Pattiniyaal pallakkullil paandi melam Ini paattu varum koothu varum venduvolam Ayya aattamariyaathavanum aadi povum- 2 Vala chattamariyathavanum chaadi povum (Pattiniyal....) Veetinullil virunnundu veettil ketti irunnenkil nattukaaru pazhi parayaan nottamittidum- 2 Pinne koottukare chathikkuvan kathirunneedum (Pattiniyal...) Koodu vittu kootam vittu naadu chuttum kuruvi penne Naadaaya nadellam namukku swantham Innu naattilelaam koottarodu namuk bandham (Pattiniyal...) Ethu vesham kettiyaalum ethu bahasha cholliyaalum Paathavakkil thaamassakkar nammude koottam Inu parilethu velayilum namukku nottam Paadiyadi jeevitha poraadiyaadi rappakale kaalivayar shaappiduvaan nammude nottam Athil ethu vesham kettiyaalum illa athil kottam (Pattiniyal...) ---------------------------------- Added by devi pillai on October 27, 2010 പട്ടിണിയാല്‍... ഓ... പട്ടിണിയാല്‍ പള്ളയ്ക്കുള്ളില്‍ പാണ്ടിമേളം ഇനി പാട്ടുവരും കൂത്തുവരും വേണ്ടുവോളം അയ്യാ ആട്ടമറിയാത്താനുമാടിപ്പോകും വള ച്ചാട്ടമറിയാത്തവനും ചാടിപ്പോകും വീട്ടിനുള്ളില്‍ വിരുന്നുണ്ടു വീട്ടികേറ്റിയിരുന്നെങ്കില്‍ നാട്ടുകാരെ പഴിപറയാന്‍ നോട്ടമിട്ടീടും പിന്നെകൂട്ടുകാരെ ചതിക്കുവാന്‍ കാത്തിരുന്നീടും കൂടുവിട്ടു കൂട്ടം വിട്ടു നാടുചുറ്റും കുരുവിപ്പെണ്ണെ... നാടായ നാടെല്ലാം നമുക്കുസ്വന്തം ഇന്നു നാട്ടിലെല്ലാ കൂട്ടരോടും നമുക്കു ബന്ധം ഏതുവേഷംകെട്ടിയാലും ഏതുഭാഷ ചൊല്ലിയാലും പാതവക്കില്‍ താമസക്കാര്‍ നമ്മുടെ കൂട്ടം ഇന്നു പാരിലേതു വേലയിലും നമുക്കു നോട്ടം പാടിയാടി ജീവിതപ്പോരാടിയാടി രാപ്പകലീ പാതിവയര്‍ ശാപ്പിടുവാന്‍ നമ്മുടെ നോട്ടം അതിനേതുവേഷം കെട്ടിയാലുമില്ലതില്‍ കോട്ടം |
Other Songs in this movie
- Azhakin Neelakkadal
- Singer : LR Eeswari | Lyrics : P Bhaskaran | Music : PS Divakar
- Kilivaathilin Idayilkkoodi
- Singer : LR Eeswari | Lyrics : P Bhaskaran | Music : PS Divakar
- Parayatte Njan
- Singer : P Susheela, Kamukara | Lyrics : P Bhaskaran | Music : PS Divakar
- Achhane Aadyamaay (Bit)
- Singer : P Leela | Lyrics : Abhayadev | Music : PS Divakar
- Thankakkudame Urangoo
- Singer : KJ Yesudas, P Leela | Lyrics : Abhayadev | Music : PS Divakar