Kilivaathilin Idayilkkoodi ...
Movie | Jeevithayaathra (1965) |
Movie Director | Sasikumar |
Lyrics | P Bhaskaran |
Music | PS Divakar |
Singers | LR Eeswari |
Lyrics
Added by parvathy venugopal on August 29, 2009 കിളിവാതിലിന്നിടയില്‍കൂടി മലര്‍മാലകള്‍ നീട്ടുവതാരോ മധുമാസപ്പൂനിലാവോ മറ്റാരാനോ (കിളിവാതിലി) മാനത്തെ മട്ടുപ്പാവില്‍ മണിവാതിലില്‍ നില്‍ക്കുവതാരോ വാസന്ത താരകമോ മറ്റാരാനോ (കിളിവാതിലി) കണിക്കൊന്ന പൂത്തുനില്ക്കും കരളിന്റെ പൂവാടികയില്‍ ക്ഷണിക്കാതെ വന്നുചേര്‍ന്ന വിരുന്നുകാരാ അവിടുത്തെ സല്ക്കരിക്കാന് അധരത്തില്‍ നിന്നു വീഴും അനുരാഗഗാനമല്ലാ- തൊന്നുമില്ലല്ലോ (കിളിവാതിലി) മനസ്സില്‍ ഞാന്‍ വിരിച്ചിട്ട മലര്മെത്തയിലിരുന്നാട്ടേ കിനാവിന്റെ പൊന്‍കിരീടം അണിഞ്ഞാട്ടേ കളിവാക്കു പറഞ്ഞെന്റെ കവിളത്തു നുള്ളിയാട്ടേ പുളകപ്പൂമാലയെനിക്കു തന്നാട്ടേ (കിളിവാതിലി) ---------------------------------- Added by devi pillai on September 16, 2009 kilivaathilinidayilkkoodi malarmaalakal neettuvathaaro madhumaasapoonilaavo mattaaraano! maanathe mattuppaavil manivaathilil nilkkuvathaaro vaasantha tharakamo mattaaraano! kanikkonnapooththunilkkum karalinte poovaadikayil kshanikkaathe vannuchernna virunnukaara avidathe salkkarikkaan adharathil ninnuveezhum anuraagaganamallaathonnumillallo manassilnjan virichitta malarmethayilirunnaatte kinaavinte ponkireedam aninjaatte kalivaakku paranjente kavilathu nulliyaatte pulakappoomalayenikku thannaatte |
Other Songs in this movie
- Azhakin Neelakkadal
- Singer : LR Eeswari | Lyrics : P Bhaskaran | Music : PS Divakar
- Pattiniyaal Pallaykkullil
- Singer : S Janaki, Kamukara, Zero Babu | Lyrics : P Bhaskaran | Music : PS Divakar
- Parayatte Njan
- Singer : P Susheela, Kamukara | Lyrics : P Bhaskaran | Music : PS Divakar
- Achhane Aadyamaay (Bit)
- Singer : P Leela | Lyrics : Abhayadev | Music : PS Divakar
- Thankakkudame Urangoo
- Singer : KJ Yesudas, P Leela | Lyrics : Abhayadev | Music : PS Divakar