ജന്മാന്തരങ്ങളില്‍ ...
ചിത്രം | ചതുരംഗം (1959) |
ചലച്ചിത്ര സംവിധാനം | ജെ ഡി തോട്ടാൻ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | ജി ദേവരാജൻ |
വരികള്‍
Lyrics submitted by: Sreedevi Pillai anmaantharangalil pushpicha maanava nirmaanashilpame poru ichathurangakkalathinte chaarathorithiri ninnechu pokaam jeevithamennaanathinte per nammalaa- nee vinodathin karukkal kaalukal maarikkalam chavittunnu naam kaalam karu neekkidunnu | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ജന്മാന്തരങ്ങളില്‍ പുഷ്പിച്ച മാനവ നിര്‍മ്മാണശില്പമേ പോരു ഇച്ചതുരംഗക്കളത്തിന്റെ ചാരത്തൊ - രിത്തിരി നിന്നേച്ചു പോകാം ജീവിതമെന്നാണിതിന്റെ പേര്‍ നമ്മളാ - ണീ വിനോദത്തിന്‍ കരുക്കള്‍ കാലുകള്‍ മാറിക്കളം ചവുട്ടുന്നു നാം കാലം കരു നീക്കിടുന്നൂ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വാസന്തരാവിന്റെ
- ആലാപനം : കെ എസ് ജോര്‍ജ്ജ്, ശാന്ത പി നായര്‍ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കാറ്റേ വാ കടലേ വാ
- ആലാപനം : എം എല്‍ വസന്തകുമാരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ജനനീ ജനനീ
- ആലാപനം : കോറസ്, കെ പി എ സി സുലോചന, കെ എസ് ജോര്‍ജ്ജ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഓടക്കുഴലും
- ആലാപനം : എം എല്‍ വസന്തകുമാരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കടലിനക്കരെ
- ആലാപനം : കെ എസ് ജോര്‍ജ്ജ്, ശാന്ത പി നായര്‍ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കതിരണിഞ്ഞു
- ആലാപനം : കെ എസ് ജോര്‍ജ്ജ്, ശാന്ത പി നായര്‍ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പെണ്ണിന്റെ ചിരിയും
- ആലാപനം : പട്ടം സദന്‍, ടി എസ് കുമരേശ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കാറ്റേ വാ കടലേ വാ
- ആലാപനം : കെ എസ് ജോര്‍ജ്ജ്, എം എല്‍ വസന്തകുമാരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഒരു പനിനീര്‍പ്പൂവിനുള്ളില്‍
- ആലാപനം : വസന്ത ഗോപാലകൃഷ്ണൻ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ