View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താളം കൊട്ടും താളം ...

ചിത്രംഅവളറിയാതെ (1992)
ചലച്ചിത്ര സംവിധാനംആശ ഖാന്‍
ഗാനരചനചന്ദു നായര്‍
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by chandunair.s.n@gmail on October 12, 2011

റം പപം റം പപം റം പപം പംപംപംപംപം
റം പംപം റം പംപം റം പംപം റം പംപം
റം പം പം പപപപ റം പംപം റം പംപം

താളം കൊട്ടും കാലം - ഹോ
പൂമെയ്യ് തഴുകും നേരം - ഹോ
മേളം കൂട്ടും മോഹം - ഹൊഹോ
പുണരാന്‍ വെമ്പും നേരം - ഹൊഹോ
അരികില്‍ എന്നരികില്‍ പടരും ലത പോലെ (2)
നീ വിടരും മലര്‍ പോല്‍ പുതു വസന്തം
താളം കൊട്ടും
താളം കൊട്ടും കാലം - ഹോ
പൂമെയ്യ് തഴുകും നേരം - ഹോ
മേളം കൂട്ടും മോഹം - ഹൊഹോ
പുണരാന്‍ വെമ്പും നേരം - ഹൊഹോ

റംപം പംപംപം പപപപ റംപം പംപംപം
റംപംപം റംപംപം റംപംപം പം

കാമന്റെ അമ്പേറോ നിന്‍ ഒളിനോട്ടം
എന്നുള്ളില്‍ തമ്പേറോ ഗജരാജനടത്തം (2)

താരമ്പന്‍ നിന്‍ കവിളില്‍ പൂവാടിക തീര്‍ത്തു
പൂക്കാലം നാണത്താല്‍ കൊഴിഞ്ഞു വീണല്ലോ

താളം കൊട്ടും
താളം കൊട്ടും കാലം - ഹോ
പൂ മെയ്യ് തഴുകും നേരം - ഹോ
മേളം കൂട്ടും മോഹം - ഹൊഹോ
പുണരാന്‍ വെമ്പും നേരം - ഹൊഹോ

{അന്യഭാഷ}

കാര്‍മേഘം കരയുന്നു ചികുരം കണ്ടു്
കുയില്‍ കൂട്ടിലൊളിക്കുന്നോ ഗീതം കേട്ടു്
(കാര്‍മേഘം )
കൗമാരം നിന്‍ തനുവിൽ താണ്ഡവം ആടുന്നു
മോഹത്താല്‍ എന്നുള്ളം കാവടിയാടുന്നു

(താളം കൊട്ടും)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കായലിന്‍ മാറില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചന്ദു നായര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
മധുരം സൗമ്യം
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌