View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മധുമഴ പെയ്ത രാത്രിയായ്‌ ...

ചിത്രംനാലാംകെട്ടിലെ നല്ല തമ്പിമാർ (1996)
ചലച്ചിത്ര സംവിധാനംശ്രീ പ്രകാശ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

madhumazha peytha raathriyaay
azhakozhukunna maathrayaay
arike varoo
chandanasheethala chandrika chaarthiya
thaamara noopurame
nin kaathil moolaam njaan
lolamaam pranayapadam
pon niramaarinu manmadhanekiya
kanmada shreethilakam
(madhumazha)

paalthooval chaarthum nin
vaarthinkal thoo meyyil
aaraarum kaanaathe
sreeraagam meettumbol
naanam kollum mizhiyil
naadam peyyum mozhiyil
chirakurummi njaan arike nilppoo
(madhumazha)

nenchoram chaanchaadum
pon poovin vaar mottil
then thedum kaar vandaay
raavolam njaan moodum
kaanaakkattin viralaay
kanavin poovil parathum
ariya chundile amrithu thedum
(madhumazha)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മധുമഴ പെയ്ത രാത്രിയായ്‌
അഴകൊഴുകുന്ന മാത്രയായ്‌
അരികെ വരൂ
ചന്ദനശീതള ചന്ദ്രിക ചാർത്തിയ
താമര നൂപുരമേ
നിൻ കാതിൽ മൂളാം ഞാൻ
ലോലമാം പ്രണയപദം
പൊൻ നിറമാറിനു മന്മഥനേകിയ
കന്മദ ശ്രീതിലകം
(മധുമഴ)

പാൽത്തൂവൽ ചാർത്തും നിൻ
വാർത്തിങ്കൾ തൂ മെയ്യിൽ
ആരാരും കാണാതെ
ശ്രീരാഗം മീട്ടുമ്പോൾ
നാണം കൊള്ളും മിഴിയിൽ
നാദം പെയ്യും മൊഴിയിൽ
ചിറകുരുമ്മി ഞാൻ അരികെ നിൽപ്പൂ
(മധുമഴ)

നെഞ്ചൊരം ചാഞ്ചാടും
പൊൻ പൂവിൻ വാർ മൊട്ടിൽ
തേൻ തേടും കാർ വണ്ടായ്‌
രാവോളം ഞാൻ മൂളും
കാണാക്കറ്റിൻ വിരലായ്‌
കനവിൻ പൂവിൽ പരതും
അരിയ ചുണ്ടിലെ അമൃതു തേടും
(മധുമഴ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മധു മഴ പെയ്ത
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
കുഞ്ഞിക്കാറ്റിന്‍ കന്നിത്തേരില്‍[F]
ആലാപനം : കെ എസ്‌ ചിത്ര, ബിജു നാരായണന്‍, മലേഷ്യ വാസുദേവന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
കുഞ്ഞിക്കാറ്റിന്‍ കന്നിത്തേരില്‍[F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ഹയ്യ ഹയ്യ മെയ്യുരുകുന്നു
ആലാപനം : മാൽഗുഡി ശുഭ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ലേലം
ആലാപനം : മനോ, സ്വര്‍ണ്ണലത   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌