കെട്ടിപ്പിടിച്ചപ്പോള്‍ ...
ചിത്രം | വെള്ളിയാഴ്ച (1969) |
ചലച്ചിത്ര സംവിധാനം | എം എം നേശന്‍ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | എസ് ജാനകി |
വരികള്‍
Added by touchme.sam@gmail.com on May 19, 2010 Kettipidichappol hridayaramathil mottitta poonkulayethaanu? Enne Kettipidichappol hridayaramathil mottitta poonkulayethaanu? Maadi vilichappol mayakkam vittunarnnoru manassa sankalppam ethaanu? Kettipidichappol hridayaramathil mottitta poonkulayethaanu? Varipunarnnappol valakal pottiyappol koritharichallo njaan aake koritharichallo Varipunarnnappol valakal pottiyappol koritharichallo njaan aake koritharichallo Parichayamillatha madhuri lahariyil parisaram marannallo Parichayamillatha madhuri lahariyil parisaram marannallo Njan ente parisaram marannallo Kettipidichappol hridayaramathil mottitta poonkulayethaanu? Jeevante jeevanil kamukan thookiya poovukalethaanu thookiya poovukalethaanu Jeevante jeevanil kamukan thookiya poovukalethaanu thookiya poovukalethaanu Povan thuninjappol manassil thulumbiya novukal ethaanu Povan thuninjappol manassil thulumbiya novukal ethaanu Thulumbiya novukalethaanu? ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010 കെട്ടിപ്പിടിച്ചപ്പോൾ ഹൃദയാരാമത്തിൽ മൊട്ടിട്ട പൂങ്കുലയേതാണു എന്നെ മാടി വിളിച്ചപ്പോൾ മയക്കം വിട്ടുണർന്നൊരു മാനസസങ്കല്പമേതാണു (കെട്ടിപ്പിടിച്ചപ്പോൾ..) വാരിപ്പുണർന്നപ്പോൾ വളകൾ പൊട്ടിയപ്പോൾ കോരിത്തരിച്ചല്ലോ ഞാനാകെ കോരിത്തരിച്ചല്ലോ പരിചയമില്ലാത്ത മാധുരീലഹരിയിൽ പരിസരം മറന്നപ്പോൾ ഞാനെന്റെ പരിസരം മറന്നല്ലോ (കെട്ടിപ്പിടിച്ചപ്പോൾ..) ജീവന്റെ ജീവനിൽ കാമുകൻ തൂകിയ പൂവുകളേതാണു തൂകിയ പൂവുകളേതാണു പോവാൻ തുനിഞ്ഞപ്പോൾ മനസ്സിൽ തുളുമ്പിയ നോവുകളേതാണു തുളുമ്പിയ നോവുകളേതാണു (കെട്ടിപ്പിടിച്ചപ്പോൾ..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കരയുന്ന നേരത്തും
- ആലാപനം : ലത രാജു | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- പ്രേമത്തിന്‍ ശീതള
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- പാര്‍വ്വണ രജനി
- ആലാപനം : എസ് ജാനകി, രവീന്ദ്രന്‍ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്