Kandaatte Himagiri ...
Movie | Graama Panchaayathu (1998) |
Movie Director | Ali Akbar |
Lyrics | Prabha Varma |
Music | Berny Ignatius |
Singers | MG Sreekumar |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on May 13, 2011 കണ്ടാട്ടെ ഹിമഗിരി നിരകളിലുദയരഥം വരവായ് നവസ്വർഗ്ഗം തേടി വരവായ് ജയഗീതം പോലെ വരവായ് ഇതുവഴിയതു ശരവേഗമോടേ വരുമെതിരേല്പരുളാല്ലോ രജതമനോഹര രത്നവീഥിയിതിൽ അകിലു പുകയ്ക്കാല്ലോ ഉലകീരേഴു കടന്നു വരുന്നൊരു തേരേ വാ (കണ്ടാട്ടെ ഹിമഗിരി......) ഇതു ഗ്രാമം നന്മ പൂക്കും സുമനസ്സുകളൊരുമയൊടുയരും കദളിപ്പൂമ്പുലരികൾ പൂക്കുന്നിടമല്ലോ (2) നമുക്കിതെല്ലാം സ്വന്തക്കാർ ജനിക്കയില്ലിവിടന്യന്മാർ (2) ജനനം മുതലാ മറണം വരെ നാമൊന്നല്ലോ ഓ .. ഓ... ഓ.... പുതുയുഗമിതുവഴിയേ ഓऽഓ..ഓ..പുലരികളിതുവഴിയേ കണ്ടാട്ടേ...... (കണ്ടാട്ടെ ഹിമഗിരി......) ഓഹോ ഓഹോ തെയ്യന്താരാ തെയ്യന്താരാ തെയ് തെയ് തെയ് തതോം തെയ്യന്താരാ തെയ്യന്താരാ തെയ് തെയ് തെയ് തതോം ശുഭകാലം ഭാഗ്യകാലം മലർകാലം സ്നേഹകാലം കൊടുവേനൽ ചൂടും കുളിരാമിടമല്ലോ (2) പകുത്തു നാം പല ഭാരങ്ങൾ പകർത്തി നാം സുഖദുഖങ്ങൾ (2) ഉദയം മുതലാ ലയനം വരെ നാമൊന്നല്ലോ ഓ..ഓ..ഓ..നിറകതിരിതു വഴിയെ ഓ..ഓ..ഓ..മലരുകളിതുവഴിയേ കണ്ടാട്ടേ...... (കണ്ടാട്ടെ ഹിമഗിരി......) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on May 13, 2011 Kandaatte himagiri nirakaliludaya radham varavaay navaswarggam thedi varavaay jayageetham pole varavaay ithuvazhiyathu sharavegamode varumethirelparulaallo rajathamanohara rathnaveedhiyil akilu pukaykkaallo ulakerezhu kadannu varunnoru there vaa (Kandaatte himagiri...) Ithu graamam nanma pookkum sumanassukalorumayodunarum kadalpoompularikal pookkunnidamallo namukkithellaam swanthakkaar janikkayillividanyanmaar jananam muthalaa maranam vare naamonnallo oh..oh..oh.. puthuyugamithu vazhiye oh..oh..oh. pularikalithu vazhiye kandaatte.. (Kandaatte himagiri...) oho oho theyyanthaaraa theyyanthaaraa they they they thathom theyyanthaaraa theyyanthaaraa they they they thathom Shubhakaalam bhaagyakaalam malarkkaalam snehakaalam koduvenal choodum kuliraamidamallo pakuthu naam pala bhaarnagal pakarthi naam sukha dukhangal udayam muthalaa layanam naamonnallo oh..oh..oh.. nirakathirithu vazhiye oh..oh..oh.. malarukalithu vazhiyr kandaatte.. (Kandaatte himagiri...) |
Other Songs in this movie
- Kaathuvachoru Kalathilakkam
- Singer : MG Sreekumar, Daleema | Lyrics : Prabha Varma | Music : Berny Ignatius
- Raakkaaviletho Kulirkkaattupole
- Singer : KJ Yesudas, Daleema | Lyrics : Pallippuram Mohanachandran | Music : Berny Ignatius
- Adharam Madhuram
- Singer : Chithra Iyer | Lyrics : Pallippuram Mohanachandran | Music : Berny Ignatius