Raakkaaviletho Kulirkkaattupole ...
Movie | Graama Panchaayathu (1998) |
Movie Director | Ali Akbar |
Lyrics | Pallippuram Mohanachandran |
Music | Berny Ignatius |
Singers | KJ Yesudas, Daleema |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on May 13, 2011 രാക്കാവിലേതോ കുളിർകാറ്റു പോലെ പുണർന്നാരു പാടുന്നു സ്നേഹാർദ്രം ആഹാ..ആ...ആ..ആ.. രാക്കാവിലേതോ കുളിർകാറ്റു പോലെ പുണർന്നാരു പാടുന്നു സ്നേഹാർദ്രം ആലോലമാടും പുലർതാര പോലെ മറന്നാവു ഞാനെന്നേ രാഗാർദ്രം നീരവമീ മാനസം നീ തഴുകൂ പതിയെ പൂങ്കാറ്റേ മെല്ലെയിന്നു മഴയായി നീ വാ താളമോടെ ഒരു പുഴയായി വാ തരളം മൃദുലം മധുരം ലയനം അരിയൊരു ശുഭനിമിഷം (രാക്കാവിലേതോ...) ഈ രാത്രിയിൽ നിനവാം ചോലയിൽ നാം ഇരുപൂവിതൾ പോലൊഴുകുമ്പോൾ ഈ മാത്രയിൽ കനവാം മാരിയിൽ നാം ഒരു പൂമരം പോൽ നനയുമ്പോൾ ഓർമ്മ വന്നു തഴുകുന്നുവോ അന്തരംഗമുണരുന്നുവോ (2) നമ്മെ നമ്മളറിയുന്നേരം വർണ്ണസ്വപ്നമുണരും നേരം ചടുലം ചലനം ചലനം ജ്വലനം സുഖകരമനുനിമിഷം (രാക്കാവിലേതോ...) വിൺ വീചിയിൽ ഇരുളാം ചില്ലമേൽ നാം ഇരുരാക്കുയിൽ പോലണയുമ്പോൾ നീർ തെന്നലിൻ കുളിരായ് ധാരയിൽ നാം ഒരു വേളയൊന്നായ് കലരുമ്പോൾ പോയ കാലമണയുന്നുവോ നീളെ വന്നു മുകരുന്നുവോ (2) കർണ്ണികാരമുലയും നേരം സ്വർണ്ണപുഷ്പമുതിരും നേരം മധുരം ഗമനം നടനം ചലനം മനമിതിലൊരു വിലയം (രാക്കാവിലേതോ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on May 13, 2011 Raakkaaviletho kulirkaattu pole punarnnaaru paadunnu snehaardram aahaa..aa..aa..aa.. Raakkaaviletho kulirkaattu pole punarnnaaru paadunnu snehaardram aalolamaadum pularthaara pole marannaavu njanaenne raagaardram neeravamee maanasam nee thazhukoo pathiye poonkaatte melleyinnu mazhayaayi nee thaalamode oru puzhayaayi vaa tharalam mrudulam madhuram layanam ariyoru shubhanimisham (Raakkaaviletho....) Eeraathriyil ninavaam cholayil naam irupoovithal polozhukumpol ee maathrayil kanavaam maariyil naam oru poomaram pol nanayumpol ormma vannu thazhukunnuvo antharamgamunarunnuvo namme nammalariyumneram varnnaswapnamunarum neram chadulam chalanam chalanam jwalanam sukhakaramanunimisham (Raakkaaviletho....) Vin veechiyil irulaam chillamel naam iru raakkuyil polanayumpol neerthennalin kuliraay dhaarayil naam oru velayonnaay kalarumpol poya kaalamanayunnuvo neele vannu mukarunnuvo karnnikaaramulayum neram swarnna pushpamuthirum neram madhuram gamanam nadanam chalanam manamithiloru vilayam (Raakkaaviletho....) |
Other Songs in this movie
- Kandaatte Himagiri
- Singer : MG Sreekumar | Lyrics : Prabha Varma | Music : Berny Ignatius
- Kaathuvachoru Kalathilakkam
- Singer : MG Sreekumar, Daleema | Lyrics : Prabha Varma | Music : Berny Ignatius
- Adharam Madhuram
- Singer : Chithra Iyer | Lyrics : Pallippuram Mohanachandran | Music : Berny Ignatius