Kaathuvachoru Kalathilakkam ...
Movie | Graama Panchaayathu (1998) |
Movie Director | Ali Akbar |
Lyrics | Prabha Varma |
Music | Berny Ignatius |
Singers | MG Sreekumar, Daleema |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on May 13, 2011 കാത്തുവച്ചൊരു കാലത്തിളക്കം വന്നണയുന്നു ഗ്രാമത്തിൽ ഓർത്തു വെച്ചൊരു മോഹത്തിളക്കം പൊന്നണിയുന്നീ പുൽമേട്ടിൽ പൂവുകളായിരമൊത്തുവിടർന്നു പൂവനമപ്പൊഴുമൊന്നല്ലോ ഏഴു സ്വരങ്ങളുമൊപ്പമുണർന്നു ഗാനമതപ്പൊഴുമൊന്നല്ലോ വന്നല്ലോ പൂവായി തേനായി എന്നും സ്നേഹം സുസ്നേഹം നവഭാവന തൻ പൂക്കാലം കനവുകളാൽ സൽക്കാരം (കാത്തു വെച്ചൊരു...) ചുവടുകളേഴുമൊരേ പോലാകേ ഓരത്തിലൊരു ഭവ നിരയായി നിൽക്കേ മിഴിയകലത്തൊരു നിരയിലുറക്കി ഇവിടൊരു രണനിരയായ് കൃസ്ത്യാനിയും ഇസ്ലാം സോദരർ ഹിന്ദുവുമെല്ലാം തിന്ത തിത്താ തിത്താ തിമൃതത്തൈ തിത്തൈ തിമൃത മുണ്ടകൻ പാടത്ത് കൊയ്തു കരേറി വേർപ്പിതു വെണ്മണിമുത്തല്ലോ (2) പാടം പാകി വളർത്തുന്നു നെൽക്കതിർ നമ്മളു കൊയ്യുന്നു നെന്മണി നെല്ലറ പൂകുന്നു നമ്മൾ വിശന്നു മരിക്കുന്നു ഞാറെല്ലാം പാഴ്ച്ചെളി മണ്ണിലടിഞ്ഞു മറഞ്ഞൊരു നേരത്ത് നമ്മൾ വിളയല്ല കളയായി തീരുന്നു നെല്ലെല്ലാം കൊയ്ത്തു മുറം പോലെ. നാടുകൾ തേടുമീ കാലത്ത് നമ്മൾ കതിരെല്ലാം പതിരായി പാറുന്നു (കാത്തു വെച്ചൊരു...) വന്നല്ലോ നാടിന്റെ ഭുവനത്തിലെല്ലാം ചേലികളായ് നമ്മൾ മാറി പല ജാതി പല വംശം പല വിശ്വാസങ്ങൾ ഒരു കുലമായ് തീരത് നല്ലതല്ലോ പാടത്തിരിപ്പൂ പൂത്തു വിളഞ്ഞാൽ നേരവകാശികൾ നാമല്ലോ (2) നേരം പാടെയിരുട്ടുന്നൂ ജീവിതമൊട്ടു കറുക്കുന്നു പാടത്ത് നേരത്ത് പോകുന്നു പ്രാണനുമൊത്ത് മടങ്ങുന്നു ഞാറെല്ലാം പാഴ്ച്ചെളി മണ്ണിലടിഞ്ഞു മറഞ്ഞൊരു നേരത്ത് നമ്മൾ വിളയല്ല കളയായി തീരുന്നു നെല്ലെല്ലാം കൊയ്ത്തു മുറം പോലെ. നാടുകൾ തേടുമീ കാലത്ത് നമ്മൾ കതിരെല്ലാം പതിരായി പാറുന്നു (കാത്തു വെച്ചൊരു...) വന്നല്ലോ നാടിന്റെ ഭുവനത്തിലെല്ലാം ചേലികളായ് നമ്മൾ മാറി പല ജാതി പല വംശം പല വിശ്വാസങ്ങൾ ഒരു കുലമായ് തീരത് നല്ലതല്ലോ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on May 13, 2011 Kaathu vechoru kaalathilakkam vannanayunnu graamathil Orthu vechoru mohathilakkam ponnaniyunnee pulmettil poovukalaayiramothu vidarnnu poovanamappozhumonnallo ezhu swarangalumoppamunarnnu gaanamamathappozhumonnallo vannallo poovaayi thenaayi ennum sneham susneham navabhaavan than pookkaalam kanavukalaal salkkaaram (Kaathu vechoru....) Chuvadukalezhumore polaake orathiloru bhava nirayaayi nilkke mizhiyilakalathoru nirayilurakki ividoru rananirayyaay christhyaaniyum islaam sodarar hinduvumellaam thintha thithaa thithaa thimruthathai thithai thimritha mundakan paadathu koythu kareri verppithu venmani muthalle paadam paaki valarthunnu nelkkathir nammalu koyyunnu nenmani nellara pookunnu nammal vishannu marikkunnu njaarellaam ppazhcheli manniladinju maranjoru nerathu nammal vilayalla kalayaay theerunnu nellellaam koythu muram pole naadukal thedumee kaalathu nammal kathirellaam pathiraay paarunnu (Kaathu vechoru....) Vannallo naadinte bhuvanathilellaam chelikalaay nammal maari pala jatahi pala vamsham pala viswaasangal oru kulamaay theerathu nallathallo Paadathirippoo poothu vilanjaal neravakaashikal naamallo neram paadeyiruttunnu jeevithamottu karukkunnu paadathu nerathu pokunnu praananumothu madangunnu njaarellaam ppazhcheli manniladinju maranjoru nerathu nammal vilayalla kalayaay theerunnu nellellaam koythu muram pole naadukal thedumee kaalathu nammal kathirellaam pathiraay paarunnu (Kaathu vechoru....) Vannallo naadinte bhuvanathilellaam chelikalaay nammal maari pala jatahi pala vamsham pala viswaasangal oru kulamaay theerathu nallathallo |
Other Songs in this movie
- Kandaatte Himagiri
- Singer : MG Sreekumar | Lyrics : Prabha Varma | Music : Berny Ignatius
- Raakkaaviletho Kulirkkaattupole
- Singer : KJ Yesudas, Daleema | Lyrics : Pallippuram Mohanachandran | Music : Berny Ignatius
- Adharam Madhuram
- Singer : Chithra Iyer | Lyrics : Pallippuram Mohanachandran | Music : Berny Ignatius