View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജന്മജൻമാന്തര [F] ...

ചിത്രംഅനാമിക (2009)
ചലച്ചിത്ര സംവിധാനംകെ ജെ എബ്രഹാം ലിങ്കൺ, കെ പി വേണു
ഗാനരചനകെ എല്‍ ശ്രീകൃഷ്ണദാസ്
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംരാധിക തിലക്‌

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Janmajanmaanthara sukruthamaayullil
nin roopamennum thelinjuninnu
(Janmajanmaanthara...)
nanmathan deepamaay en jeevithathil
ennum velicham pakarnnu thannu
(Janmajanmaanthara....)

Thaaraattu paadiyurakkumbozhum
veezhaathe kaikal pidikkumbozhum
(Thaaraattu....)
karayumbol vaariyedukkumbol
karunathan saagaramaayirunnu
ente snehasaagaramaayirunnu
(Janmajanmaanthara....)

Mannil oraasrayamaayirunnu
ennennumaalambamaayirunnu
(mannil.....)
mamajeevithathinte manveenayil
unarunna sangeethmaayirunnu
ente jeevanasangeethamaayirunnu
(Janmajanmaanthara....)
 
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

ജന്മജന്മാന്തര സുകൃതമായുള്ളില്‍
നിന്‍‌ രൂപമെന്നും തെളിഞ്ഞുനിന്നു
(ജന്മജന്മാന്തര....)
നന്മതന്‍ ദീപമായ് എന്‍ ജീവിതത്തില്‍
എന്നും വെളിച്ചം പകര്‍ന്നു തന്നു
(ജന്മജന്മാന്തര)

താരാട്ടു പാടിയുറക്കുമ്പോഴും
വീഴാതെ കൈകള്‍ പിടിക്കുമ്പോഴും
കരയുമ്പോള്‍ വാരിയെടുക്കുമ്പോള്‍
(താരാട്ടു....)
കരുണതന്‍ സാഗരമായിരുന്നു
എന്‍റെ സ്നേഹസാഗരമായിരുന്നു
(ജന്മജന്മാന്തര)

മണ്ണില്‍ ഒരാശ്രയമായിരുന്നു
എന്നെന്നുമാലംബമായിരുന്നു
(മണ്ണില്‍ ...)
മമജീവിതത്തിന്‍റെ മണ്‍‌വീണയില്‍
ഉണരുന്ന സംഗീതമായിരുന്നു
എന്‍റെ ജീവനസംഗീതമായിരുന്നു
(ജന്മജന്മാന്തര)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ലോകൈക നാഥനു
ആലാപനം : ജി വേണുഗോപാല്‍, കോറസ്‌   |   രചന : ജിജി തോംസണ്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ജന്മജൻമാന്തര [M]
ആലാപനം : നിഖില്‍ കെ മേനോന്‍   |   രചന : കെ എല്‍ ശ്രീകൃഷ്ണദാസ്   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പുലരൊളി മെല്ലെ[D]
ആലാപനം : നിഖില്‍ കെ മേനോന്‍, രാധിക തിലക്‌   |   രചന : കെ എല്‍ ശ്രീകൃഷ്ണദാസ്   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
കരകാണാ കടലിൽ
ആലാപനം : പി ജയചന്ദ്രൻ   |   രചന : കെ എല്‍ ശ്രീകൃഷ്ണദാസ്   |   സംഗീതം : എം കെ അര്‍ജ്ജുനന്‍