കരകാണാ കടലിൽ ...
ചിത്രം | അനാമിക (2009) |
ചലച്ചിത്ര സംവിധാനം | കെ ജെ എബ്രഹാം ലിങ്കൺ, കെ പി വേണു |
ഗാനരചന | കെ എല്‍ ശ്രീകൃഷ്ണദാസ് |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | പി ജയചന്ദ്രൻ |
വരികള്‍
Lyrics submitted by: Jayalakshmi Ravindranath O....O....O.... Karakaanaakadalil vazhithediyalayunna cheruthoniyil njaaniruppoo evide ninnenno thudangiyoree yaathra evide chennethumennariyilla ariyilla.... ariyilla..... (Karakaanaakadalil...) Pankaayamilla.... paaymaramilla... pankaayamilla paaymaramilla nankooram polumilla paridevanangal kelkkaanenikkoru sahayaathrikanilla.... sahayaathrikanilla.... karakaanaakadalil vazhithediyalayunna cheruthoniyil njaaniruppoo Alarikkuthikkunna... thiramaala vannente... alarikkuthikkunna thiramaala vannente cheruthoni keezhmel marikkum kadalinnagaadhatha thannilekkethuvaan iniyoru nimisham maathram verumoru nimisham maathram karakaanaakadalil vazhithediyalayunna cheruthoniyil njaaniruppoo | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ലോകൈക നാഥനു
- ആലാപനം : ജി വേണുഗോപാല്‍, കോറസ് | രചന : ജിജി തോംസണ്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ജന്മജൻമാന്തര [F]
- ആലാപനം : രാധിക തിലക് | രചന : കെ എല്‍ ശ്രീകൃഷ്ണദാസ് | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ജന്മജൻമാന്തര [M]
- ആലാപനം : നിഖില്‍ കെ മേനോന്‍ | രചന : കെ എല്‍ ശ്രീകൃഷ്ണദാസ് | സംഗീതം : എം കെ അര്‍ജ്ജുനന്‍
- പുലരൊളി മെല്ലെ[D]
- ആലാപനം : നിഖില്‍ കെ മേനോന്‍, രാധിക തിലക് | രചന : കെ എല്‍ ശ്രീകൃഷ്ണദാസ് | സംഗീതം : എം കെ അര്‍ജ്ജുനന്‍