Velukkum thottu iruttumpole ...
Movie | Kaliyodam (2003) |
Movie Director | Naser Azeez |
Lyrics | Bichu Thirumala |
Music | Sajeev Raman |
Singers | MG Sreekumar, Sudeep Kumar, Vidhu Prathap |
Lyrics
Added by Susie on December 4, 2011 വെളുക്കുംതൊട്ടിരുട്ടുന്നോളം മടച്ചിട്ടു കുടീച്ചെല്ലുമ്പം നടു നൂക്കാന്‍ ഒരു ചോട്ടു മരവെള്ളം മോന്തണ്ടെട്യെ പൂസായെടാ പൊന്നാശാനെ ഊതല്ലേ മൂപ്പാ മുണ്ടാണ്ടിരി നീര്‍ക്കോലി ചാത്തന്‍ പൂസായെടാ നീര്‍ക്കോലി ചാത്തന്‍ പൂസായെടാ നാക്കുമ്മേ തേക്കാന്‍ നെത്തോലി താ ഇല്ലെന്റെ കയ്യില്‍ പൊന്നാശാനെ ഊതല്ലേ മൂപ്പാ മുണ്ടാണ്ടിരി ഏയ് - കള്ളും കുടിച്ചോണ്ട് ചുറ്റുന്നു ഭൂമി താങ്ക തക്കിട ... പാതിരാ നേരത്ത് അമ്പിളിപ്പെണ്ണിന്റെ കൂര പൊളിക്കുന്നു സ്വാമി (നീര്‍ക്കോലി ചാത്തന്‍ ) നടന്നാലും മേപ്പോട്ടു ഉടല്‍ മാത്രം കീപ്പോട്ട് തല കീഴായ് തൂങ്ങുന്നു ലോകം വടി തന്നിട്ടെന്തേ നിന്നടിവാങ്ങാന്‍ നോക്കുന്നു അടി തെറ്റി വീഴല്ലേ മൂപ്പാ മലയാളക്കര വാഴും പണ്ടാരം നീ അത് വര്‍ക്കി ....കരുവാടല്ലേ മനസ്സാകും കടല്‍ നീളെ സ്നേഹം അയ്യോ ...എന്‍ ലോറി (നീര്‍ക്കോലി ) പടവെട്ടിക്കീറണ്ട ഇടിതെറ്റി വീഴണ്ട ഒരുതങ്കൂടൊഴിയെന്റെ മൂപ്പാ കടല്‍ മീനും കൊളമീനും വെടി വെച്ചോരിള മാനും കറി വെച്ചി ഇങ്ങേട് പെണ്ണെ വേഗം ഹേ - കൂട്ടാന്‍ കടുമാങ്ങാ കറി കൊണ്ട് വാ വര്‍ക്കിച്ചാ ഇടുകീരന്‍ മല കേറല്ലേ ..വീഴുന്ന ലോകം ചുമ്മാ പോഴത്തം ചൊല്ലാതെ പോടാ (നീര്‍ക്കോലി ) ---------------------------------- Added by Susie on December 4, 2011 velukkumthottiruttunnolam madachittu kudee chellumbam nadu nookkaan oru chottu maravellam monthandedye poosaayedaa ponnaashaane oothalle mooppaa mundaandiri neerkkoli chaathan poosaayedaa neerkkoli chaathan poosaayedaa naakkumme thekkaan netholi thaa illente kayyil ponnaashaane oothalle mooppaa mundaandiri ey - kallum kudichondu chuttunnu bhoomi thaanka thakkida... paathiraa nerathu ambilippenninte koora polikkunnu swaami (neerkkoli chaathan) nadannaalum meppottu udal maathram keeppottu thala keezhaay thoongunnu lokam vadi thannittenthe ninnadi vaangaan nokunnu adi thetti veezhalle mooppaa ...kkara vaazhum pandaaram nee athu varkkey....karuvaadalle manassaakum kadal neele sneham ayyo...en lorry (neerkkoli) padavettikkeeranda idi thetti veezhanda oruthankoodozhiyente mooppaa kadal meenum kola meenum vedi vechorila maanum curry vechingedu penne vegam hey - koottaan kadumaangaa curry kondu vaa varkkichaa idukeeran mala keralle ..veezhunna lokam chummaa pozhatham chollaathe podaa (neerkkoli) |
Other Songs in this movie
- Mouna Nombara Poomizhikalil
- Singer : MG Sreekumar, Ranjini Jose | Lyrics : Bichu Thirumala | Music : Sajeev Raman
- Vannatho
- Singer : Vidhu Prathap | Lyrics : Bichu Thirumala | Music : Sajeev Raman