Mouna Nombara Poomizhikalil ...
Movie | Kaliyodam (2003) |
Movie Director | Naser Azeez |
Lyrics | Bichu Thirumala |
Music | Sajeev Raman |
Singers | MG Sreekumar, Ranjini Jose |
Lyrics
Added by Susie on December 4, 2011 മൌനനൊമ്പര പൂമിഴികളില്‍ ഊയലാടി വാ തേന്‍ കിനാവിന്റെ പൂഞ്ചിറകുള്ള വെള്ളിലം കിളീ ചിരിപ്പൊയ്കയില്‍ കളിയോടമായ് മനസ്സ് പങ്കിട്ടു മധുരം പങ്കിട്ടു നീന്തി നീന്തി വാ മനസ്സ് പങ്കിട്ടു മധുരം പങ്കിട്ടു നീന്തി നീന്തി വാ കണ്ണ്കൊണ്ടെന്റെ കണ്ണില്‍ എയ്തൊരു പ്രേമസായകം വന്നു കൊണ്ടത് പെണ്‍കിടാവിന്റെ ചങ്കിലല്ലയോ മുനയമ്പിലും ചെറു തേന്‍കണം ശലഭമിലയ്ക്കു മലര്‍ വിളമ്പുന്ന സ്നേഹ പായസം ശലഭമിലയ്ക്കു മലര്‍ വിളമ്പുന്ന സ്നേഹ പായസം കരളിലെ മോഹങ്ങള്‍ കണ്ണാടി ബിംബങ്ങള്‍ ചുടു നെടുവീര്‍പ്പിന്‍ കോമരങ്ങള്‍ ഉത്സവം കൂടുന്നോരായിരം സ്വപ്‌നങ്ങള്‍ മതിമറന്നാടും ചാമരങ്ങള്‍ ഇരുളിലെ നിഴല്‍രൂപ സഞ്ചാരികള്‍ ഇരുളിലെ നിഴല്‍രൂപ സഞ്ചാരികള്‍ അത് നമ്മള്‍ രണ്ടുപേരുമല്ലയോ (മൌനനൊമ്പര ) അകലത്തു നാട്ടിലെ അമ്പിളിപ്പൂമാരന്‍ പ്രണയിച്ചൊരാമ്പല്‍ പെണ്‍കൊടി ഞാന്‍ മനസ്സുകൊണ്ടൂയലാടുന്നോരീ പൂന്തോപ്പില്‍ മനക്കണക്ക് എല്ലാം തേന്‍ കിളികള്‍ മലരിലും മലര്‍ കോര്‍ത്ത മധുരങ്ങളെ മലരിലും മലര്‍ കോര്‍ത്ത മധുരങ്ങളെ നീയൂന്നി മെല്ലെ മെല്ലെ നീങ്ങിടാം (മൌനനൊമ്പര ) ---------------------------------- Added by Susie on December 4, 2011 mounanombara poomizhikalil ooyalaadi vaa then kinaavinte poonchirakulla vellilam kilee chirippoykayil kaliyodamaay manassu pankittu madhuram pankittu neenthi neenthi vaa manassu pankittu madhuram pankittu neenthi neenthi vaa kannukondente kannil eythoru premasaayakam vannu kondathu penkidaavinte chankilallayo munayambilum cheru then kanam shalabhamilaykku malar vilambunna sneha paayasam shalabhamilaykku malar vilambunna sneha paayasam karalile mohangal kannaadi bimbangal chudu neduveerppin komarangal ulsavam koodunnoraayiram swapnangal mathimarannaadum chaamarangal irulile nizhalroopa sanchaarikal irulile nizhalroopa sanchaarikal athu nammal randuperumallayo (mounanombara) akalathu naattile ambilippoomaaran pranayichoraambal penkodi njaan manassukondooyalaadunnoree poonthoppil manakkanakkellaam then kilikal malarilum malar kortha madhurangale malarilum malar kortha madhurangale neeyoonni melle melle neengidaam (mounanombara) |
Other Songs in this movie
- Velukkum thottu iruttumpole
- Singer : MG Sreekumar, Sudeep Kumar, Vidhu Prathap | Lyrics : Bichu Thirumala | Music : Sajeev Raman
- Vannatho
- Singer : Vidhu Prathap | Lyrics : Bichu Thirumala | Music : Sajeev Raman